Distracted Driving in UAE അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അശ്രദ്ധമായി വാഹനമോടിക്കുന്നതിൻ്റെ അപകടങ്ങളെ കുറിച്ച് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അശ്രദ്ധമായ ഡ്രൈവിങ്…