16കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; 29കാരന് നേരെ അതിവേഗ നടപടിയുമായി കോടതി

മലപ്പുറം: 16കാരിയെ നിരന്തരം ലൈംഗിക പീ‍‍ഡനത്തിനരയാക്കിയ പ്രതിയ്ക്ക് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചു. പ്രതിയ്ക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. മഞ്ചേരി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group