യുഎഇ: സപ്ലിമെന്‍റ് കാപ്സ്യൂളുകളിൽ ഹെറോയിൻ, യാത്രക്കാരനെ കൈയോടെ പിടിച്ച് അധികൃതര്‍

Smuggling ദുബായ്: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ പിടികൂടി. ഏഷ്യക്കാരനായ യാത്രക്കാരൻ വലിയ അളവിൽ ഭക്ഷണപദാര്‍ഥങ്ങൾ കൈവശം വയ്ക്കുന്നതായി കണ്ടെത്തി. 6,000 കാപ്സ്യൂളുകൾ…

ഇറാൻ വ്യോമപാത തുറന്നു, വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി പ്രമുഖ വിമാനക്കമ്പനി

Flights Resume ഷാർജ: ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് താത്ക്കാലികമായി…

15 വർഷമായി ദുബായിൽ വീട്ടുഡ്രൈവര്‍, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. പ്രതിവാര ഇ-ഡ്രോ സീരീസ് 276-ൽ ദുബായിലെ പ്രവാസി മലയാളിയായ നൗഷാദ് ചാത്തേരി(37)ക്ക് ഏകദേശം 33.9…

ഗൾഫ് രാജ്യങ്ങളിൽ തന്‍റേതല്ലാത്ത കാരണങ്ങളാൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം; നിബന്ധനകള്‍

Norka Roots Legal Support Expat ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം തേടാം. കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സാണ് സഹായത്തിനായെത്തുന്നത്. പ്രവാസി മലയാളികളുടെ…

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍, ‘കൊള്ളനിരക്ക്’; ടിക്കറ്റിന് 13 ഇരട്ടി വരെ വർധന

Flight Ticket Price Hike അബുദാബി: അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍. യുഎഇയിൽ സ്കൂൾ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചെങ്കിലും കുതിക്കുന്ന വിമാന നിരക്കില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഇറാൻ – ഇസ്രയേൽ യുദ്ധമാണ്…

വിദേശത്തേക്ക് പോകാൻ സഹോദരനെ എയർപോർട്ടിൽ ഇറക്കി, തിരികെ പോകുന്നതിനിടെ അപകടം, യുവാവ് മരിച്ചു

Man Accident Deathതിരൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്‍റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32) വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച…

വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു, ഇറാനിലെത്തി ഖമനേയിയെ പരിചയപ്പെട്ടു, ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തക ആര്?

french journalist catherine perez shakdam ഇറാൻ്റെ അതീവരഹസ്യങ്ങൾ കൈമാറി ഇസ്രയേലിൻ്റെ ഓപ്പറേഷനുകൾ വിജയകരമാക്കാൻ സഹായിച്ചത് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയായ കാതറിന്‍ പെരേസ് ഷക്ദം. ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് രഹസ്യചാര വനിതയായി ഇറാനില്‍…

Petrol Prices in UAE: യുഎഇ: ഇറാൻ-ഇസ്രായേൽ യുദ്ധം വില്ലനാകുമോ? ജൂലൈയിൽ പെട്രോൾ വില കൂടുമോ കുറയുമോ?

Petrol Prices in UAE ദുബായ്: ഈ മാസം ആദ്യം പ്രാദേശിക സൈനിക സംഘര്‍ഷത്താല്‍ ആഗോള എണ്ണവില കുതിച്ചുയർന്നതിനാൽ ജൂലൈ മാസത്തേക്ക് യുഎഇയിൽ പെട്രോൾ വില ഉയർത്താൻ സാധ്യതയുണ്ട്. ഇസ്രായേൽ-ഇറാൻ യുദ്ധത്തിനും…

UAE Bank Fine: യുഎഇയിലെ ബാങ്കിന് 35 ലക്ഷം ദിർഹം പിഴ

UAE Bank Fine അബുദാബി: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബാങ്കിന് 35 ലക്ഷം ദിര്‍ഹം പിഴയിട്ട് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. ശരിയാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പിഴയിട്ടത്. കൂടാതെ,…

UAE Emiratisation: യുഎഇയില്‍ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ക്ക് തിരിച്ചടി, ഇനി അഞ്ച് ദിവസത്തിനകം…

UAE Emiratisation അബുദാബി: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്കരണം. യുഎഇ സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്‍റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. ഇനിയുള്ള അഞ്ച് ദിവസത്തിനകം സ്വദേശിയെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group