യുഎഇയിൽ നിന്നുള്ള വിമാനത്തിൽ സഹയാത്രികയോട് മോശം പെരുമാറ്റം, നീലച്ചിത്രം കാണിക്കാൻ ശ്രമം, മുൻ സ്ഥാപന മേധാവിക്കെതിരെ പരാതി

വിമാനയാത്രയ്ക്കിടെ സ​ഹയാത്രികയോട് മോശമായി പെരുമാറിയ ജിൻഡാൽ സ്റ്റീൽ മുൻ സിഇഒക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊൽക്കത്ത – അബുദാബി വിമാനത്തിൽ വച്ചാണ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവമുണ്ടായത്. ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിയായ…

സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് നിപ ബാധിച്ച പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ…

യുഎഇയിൽ പ്രവാസികളടക്കമുള്ളവർക്ക് വസ്തു വാങ്ങാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇ സർക്കാർ പോർട്ടൽ പ്രകാരം രാജ്യത്തെ പ്രവാസികൾക്കും യുഎഇയിൽ താമസിക്കാത്ത വിദേശികൾക്കും സ്വന്തമായി വസ്തു വാങ്ങാം. ദുബായ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച 2006 ലെ നമ്പർ 7 ലെ…

ജോലി, സർട്ടിഫിക്കറ്റ്, തട്ടിപ്പിലൂടെ യുഎഇയിലെ പ്രവാസികൾക്ക് നഷ്ടമായത്…

യുഎഇയിലെ പ്രശസ്തമായ കമ്പനിയിൽ സ്വപ്ന ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷ നൽകിയ യുവാവിന് സർട്ടിഫിക്കേഷ​ന്റെ പേരിൽ ഏഴായിരം ദിർഹം നഷ്ടമായി. റിക്രൂട്ടറുടെ വേഷത്തിലെത്തിയ തട്ടിപ്പുകാർ അവസാന റൗണ്ട് ഇൻ്റർവ്യൂവിൽ യോഗ്യത നേടുന്നതിന്…

ട്രാൻസിറ്റ് വിസ: യുഎഇയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ

യുഎഇ വിമാനത്താവളം വഴി മറ്റ് രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ട്രാൻസിറ്റ് വിസകൾ നേടാം. ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ.…

താരത്തിന് പിന്തുണ, യുഎഇയിൽ ആസിഫ് അലി ഒഴുകും

മലയാള സിനിമാതാരം ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തി​ന്റെ പേര് നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേര് മാറ്റിയത്.…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയിപ്പ്

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാം. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.…

ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു

ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി ടെർമിനൽ 2-ലുണ്ടായ തീപിടുത്തത്തെ…

യുഎഇയിൽ പ്രതിഷേധ പ്രകടനം നടത്തി, നിരവധി പേർ പിടിയിൽ

യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബം​ഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി. പ്രതിഷേധക്കാർ ​ഗതാ​ഗതം തടസപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പബ്ലിക്…

യുഎഇ: സ്വകാര്യ ചിത്രം ദുരുപയോ​ഗം ചെയ്തവർക്കെതിരെ യുവതിയുടെ നിയമപോരാട്ടം, മലയാളികൾ പിടിയിൽ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ദു​രു​പ​യോ​ഗം ചെ​യ്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വർക്കെതിരെ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. പ്രതികളായ രണ്ട് പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട്​​ സ്വ​ദേ​ശി​ക​ളാ​ണ്​​ പി​ടി​യി​ലാ​യ​ത്. ഖ​ത്ത​റി​ൽ കാ​ർ​ഗോ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group