അത്ഭുതമായി ജനിച്ചപ്പോഴെ 32 പല്ലുകളുമായി കുഞ്ഞ്; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

32 പല്ലുമായി ജനിച്ച കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു.…

യുഎഇയിലെ വിസകളും നിബന്ധനകളും അറിയാം

യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി വരുന്നവർ, ജോലിക്കായി വരുന്നവർ, സംരംഭം തുടങ്ങാനെത്തുന്നവർ തുടങ്ങി പലവിധ ആവശ്യങ്ങൾക്കെല്ലാം സന്ദർശനത്തിൻ്റെ ഉദ്ദേശ്യമനുസരിച്ച് രാജ്യം വിസ അനുവദിക്കുന്നുണ്ട്. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളെക്കുറിച്ചുള്ള ഏറ്റവും…

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥ​ന്റെ വേഷത്തിൽ തട്ടിപ്പ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്!! യുഎഇ യാത്രയിൽ കയ്യിൽ കരുതാവുന്ന സ്വർണം, പണം; നിബന്ധനകൾ ഇപ്രകാരം

വേനൽക്കാല അവധി ആരംഭിച്ചതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിന്ന് വരുന്നതോ പുറപ്പെടുന്നതോ ആയ യാത്രക്കാരുടെ എണ്ണം വർധിച്ചെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പല സഞ്ചാരികളും…

യുഎഇയിലെ വിസ തിരുത്തൽ ഇനി വേ​ഗത്തിൽ, വ്യക്തി രാജ്യത്ത് വേണമെന്നില്ല; കൂടുതൽ വിവരങ്ങൾ ഇപ്രകാരം

യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം…

മയക്കുമരുന്ന് വിൽപ്പനയിൽ പിടിയിലായ യുഎഇയിലെ ഡോക്ടർ ചില്ലറക്കാരനല്ല, വിശദാംശങ്ങൾ

അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ദുബായിൽ ഡോക്ടറായ മലയാളി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാവുന്നത്. ദുബായിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ…

ഗർഭസ്ഥ ശിശുവി​ന്റെ ലിം​ഗമറിയിക്കൽ ചടങ്ങുകൾക്കായി യുഎഇയിൽ ചെലവാക്കുന്നത് ഞെട്ടിക്കുന്ന തുക

ജെൻഡർ റിവീൽ അഥവാ ​ഗർഭസ്ഥ ശിശുവി​ന്റെ ലിം​ഗമറിയിക്കുന്ന പരിപാടികൾക്ക് ലോകമെങ്ങും ഇന്ന് വലിയ പ്രചാരമാണുള്ളത്. ചെലവ് കുറഞ്ഞതു മുതൽ വൻ തുക ചെലവിട്ടും ഇന്ന് ജെൻഡർ റിവീലുകൾ നടത്തുന്നുണ്ട്. യുഎഇയിൽ ഇത്തരം…

യാത്രാ നടപടികൾക്ക് ഇനി സെക്കൻഡുകൾ മതി, യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം

യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം നടപ്പാക്കി. ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കാം. യാത്രക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസി‍ഡൻസി ആൻഡ് ഫോറിനേഴ്സ്…

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു, ഭർത്താവ് അവധി കഴിഞ്ഞ് തിരിച്ചുപോയത് രണ്ട് ദിവസം മുമ്പ്

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ്…

യുഎഇയിൽ വച്ച് പ്രിയപ്പെട്ടവർ മരിച്ചാൽ പിന്തുടരേണ്ട അഞ്ച് ഘട്ടങ്ങൾ

യുഎഇയിൽ വച്ച് പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട. പൗരന്മാരോ പ്രവാസികളോ സന്ദർശകരോ ആരു തന്നെയായാലും ഈ നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത്തരം സമയങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group