നെഞ്ചുലച്ച് വയനാട്; മരണസംഖ്യ ഉയരുന്നു, പോത്തുകല്ലിൽ നിന്ന് കണ്ടെത്തിയത് 60 മൃതദേഹങ്ങൾ

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ​ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…

റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന്…

ഇന്ത്യയിലെ എയർ പോർട്ടുകളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പ്

ഇ​ന്ത്യ​യി​ലെ മു​​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ-​ടി​ക്ക​റ്റു​ക​ളി​ൽ ബാ​ർ​കോ​ഡ്​​ നി​ർ​ബ​ന്ധ​മാ​ക്കി. നാളെ (ജൂ​ലൈ 31) മു​ത​ൽ പു​തി​യ വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് (ബിസിഎഎ​സ്​-​ഇ​ന്ത്യ)​ പു​തി​യ നി​ർ​ദ്ദേശം…

യുഎഇ; സാലിക്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക; റീഫണ്ട് ഇല്ല, പിഴ വർധനവ്, പാർക്കിങ് നിരക്കിലും മാറ്റം

യുഎഇയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു. വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ ഡിസംബർ…

യുഎഇയിൽ 4 ഹജ്ജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി; 19 പേർക്ക് പിഴ ചുമത്തി

യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. ചൊവ്വാഴ്ച രാവിലെയാണ് ലൈസൻസ് റദ്ദ് ചെയ്തത്, ഒപ്പം നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക്…

യുഎഇയിൽ ആ​ഗസ്റ്റ് മാസം പെട്രോൾ വില കൂടുമോ?

യുഎഇയിൽ ആ​ഗസ്റ്റ് മാസം പെട്രോൾ വില കുതിച്ചുയർന്നേക്കും. ആഗോളതലത്തിൽ, ജൂലൈയിൽ എണ്ണവില ബാരലിന് ശരാശരി 84 ഡോളറായിരുന്നു. ജൂണിൽ ബാരലിന് 82.6 ഡോളറായിരുന്നു. മാസത്തിൻ്റെ ആദ്യ പകുതിയിൽ ബ്രെൻ്റ് ബാരലിന് 85…

യുഎഇ കാലാവസ്ഥ: ഇന്ന് മഴ പെയ്തേക്കും

ഇന്ന് യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കാം. നേരിയതോ മിതമായതോ…

വിറങ്ങലിച്ച് വയനാട്; കിലോമീറ്ററുകൾ ദൂരെ മലപ്പുറം ജില്ലയിൽ ഒഴുകിയെത്തി മൃതദേഹങ്ങൾ

വയനാട്ടിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 കഴിഞ്ഞു. നെ‍ഞ്ചുലക്കുന്ന കാഴ്ചകളാണ് വയനാട് മേപ്പാടിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ…

യുഎഇയിൽ യാത്രക്കിടെ ടയർ പൊട്ടി വാനും ട്രക്കും തലകീഴായി മറിഞ്ഞു, മുന്നറിയിപ്പ് നൽകി അധികൃതർ..

യുഎഇയിൽ ടയർ പൊട്ടിത്തെറിച്ചുണ്ടായ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. രണ്ട് വ്യത്യസ്ത അപകടങ്ങളാണ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ആദ്യത്തെ 20 സെക്കൻ്റിനുള്ളിൽ, ഒരു മിനി വാൻ അതിവേഗ…

ദുരന്തഭൂമിയായി വയനാട്: 19 മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

ദുരന്ത ഭൂമിയായി വയനാട്. മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ച് ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group