യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകൾ ഇപ്രകാരം

യുഎഇ ഉൾപ്പെടെയുള്ള വിവിധ ​ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സിം​ഗ്. ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലെ ജയിലുകളിൽ 9728…

പ്രതിമാസം വൻതുക വരുമാനമെന്നോ? വ്യക്തത വരുത്തി സാലിക്

ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലികി​ന്റെ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ “പ്രതിമാസ വരുമാനം 35,600 ദിർഹം” ലഭിക്കുമെന്ന അവകാശവാദങ്ങൾ തള്ളി കമ്പനി. തട്ടിപ്പെന്ന് മുന്നറിയിപ്പ്. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് തെറ്റായ വാ​ഗ്ദാനങ്ങളാണ് പ്രചരിക്കുന്നതെന്ന്…

യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്നും മഴ പെയ്യും; കാറ്റ്, പ്രക്ഷുബ്ധമായ കടൽ സാഹചര്യത്തിൽ അലേർട്ട്

യുഎഇയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ, പ്രത്യേകിച്ച് പടിഞ്ഞാറ്…

സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

സന്ദർശക വിസയിൽ യുഎയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പുതിയതുറ സ്വദേശി അഴങ്കൽ പുരയിടത്തിൽ ഡിക്സൺ സെബാസ്റ്റ്യനെ (26) മെയ് 15 മുതലാണ് അബുദാബിയിൽ വച്ച് കാണാതായത്. ബന്ധുക്കൾ ഇന്ത്യൻ…

മദ്യപിച്ച് ബോധമില്ലാതെ വിമാനത്തിനുള്ളിൽ ബഹളം, മലയാളിയെ അറസ്റ്റ് ചെയ്ത് പൊലീസ്

വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ വച്ചാണ് സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ…

മുസ്ലീം ബ്രദർഹുഡി​ന്റെ രഹസ്യ സംഘടന; കർശന നടപടിയുമായി യുഎഇ

ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എയർപോർട്ടുകളിലെ ചില ആനുകൂല്യങ്ങളും , കൂടാതെ സുഖപ്രദമായ വിശ്രമകേന്ദ്രത്തെയും കുറിച്ച്

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വിശ്രമവേളകൾ കൂടുതൽ സു​ഗമമാക്കാൻ ഒരുക്കിയിരിക്കുന്നവയാണ് എയർപോർട്ട് ലോഞ്ചുകൾ. ടെർമിനലിനേക്കാളും ഏറെ സുഖപ്രദമായി ഇവിടങ്ങളിൽ വിശ്രമിക്കാൻ സാധിക്കും. യുഎഇയിലെ കാർഡ് ഹോൾഡർമാർക്കിടയിൽ ഏറ്റവും താത്പര്യമേറിയ ഒന്നായി എയർപോർട്ട് ലോഞ്ച് ആക്സസ്…

ദുബായിൽ പെൺവാണിഭം, യുവതിയുടെ പരാതിയിൽമലയാളി പിടിയിൽ, കെണിയിലകപ്പെട്ടത് സിനിമ-സീരിയൽ ലോകത്തെ നിരവധി പേർ

യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന കേസിൽ മലയാളി അറസ്റ്റിൽ. ദുബായിൽ ദിൽറുബ എന്ന പേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56) അറസ്റ്റ്…

യുഎഇയിൽ പരസ്യവുമായി ബന്ധപ്പെട്ട ഫോൺകോളുകൾ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ? പരിഹാരമിതാണ്

ടെലിമാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട നിരന്തരമായ കോളുകൾ കൊണ്ട് മടുത്തോ? എങ്കിൽ ഈ നമ്പറുകൾ നിങ്ങളുടെ ടെലികോം ദാതാവിനെ അറിയിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാം. യുഎഇ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് നിങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന…

രൂപയുടെ മൂല്യമിടിഞ്ഞു, നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ആശ്വാസമോ?

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ. യുഎഇ ദിർഹം ഉൾപ്പെടെയുള്ള ​ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്നലെ ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group