ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും ഇന്നലെ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ…
ഒമാനിൽ ഇന്ന് ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ,…
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. മുൻപ് ക്ലോസ് ചെയ്ത 83.75 (ദിർഹം 22.8201) മായി താരതമ്യപ്പെടുത്തുമ്പോൾ…
യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം…
യുഎഇയിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളേറുന്നെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ച് അബുദാബി പൊലീസ്. വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുക, റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, പ്രശസ്ത റെസ്റ്റോറൻ്റുകളെയും…
യുഎഇയിൽ ലൈസൻസില്ലാതെ എട്ട് ലക്ഷത്തോളം ഇ-സിഗരറ്റുകൾ വിൽക്കുകയും സംഭരിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് പേരെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ 797,555 ഇ-സിഗരറ്റുകളാണ് ഏഷ്യൻ പൗരത്വമുള്ള…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്ടിൽ ഗ്രീൻ അലേർട്ടാണുള്ളത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ മുന്നറിയിപ്പും…
മക്കളെ നന്നായി പഠിപ്പിക്കണം, മാതാപിതാക്കളെ നന്നായി നോക്കണം, പ്രതീക്ഷകളോടെ ഒമാനിലേക്ക് വിമാനം കയറിയ നൗഫൽ തിരിച്ച് നാട്ടിലെത്തുമ്പോൾ വീടോ വീട്ടുകാരോ ഇല്ല. എവിടെയും ഒരു മൺകൂന മാത്രം. വയനാട് ഉരുൾപൊട്ടലിൽ നൗഫലിന്റെ…
ഓഗസ്റ്റ് മാസത്തിൽ നടന്ന ബിഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ വിജയിയായത് ഇന്ത്യക്കാരനായ പ്രവാസി തുഷാർ ദേശ്കറാണ്. ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹമാണ് തുഷാർ സ്വന്തമാക്കിയത്. രണ്ട് വർഷമായി സ്ഥിരമായി…