പരീക്ഷണം ജയിച്ച് യാങ്കോ ആപ്, ടാക്സി വിളിക്കാം; യുഎഇയില്‍ ഇനി നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാം

അബുദാബി : ടാക്സി ബുക്കിങ്ങിന് പുതിയ ആപ്പ് യാങ്കോ (Yango app) പുറത്തിറക്കി അബുദാബി. പരീക്ഷണാർഥം 5 മാസം മുൻപ് ആരംഭിച്ച ആപ്പിലൂടെ ഇതിനകം 8000 ട്രിപ് ബുക്ക് ചെയ്തതായി സംയോജിത…

യുഎഇ വിസ പൊതുമാപ്പ്: ഇനി ആനുകൂല്യം കിട്ടുക ഇത്തരക്കാർക്ക് മാത്രം, ഇക്കാര്യങ്ങള്‍ അറിയാം

വിസ നിയമലംഘകര്‍ക്കായി ആരംഭിച്ച രണ്ട് മാസത്തെ വിസ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ…

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

പ്രവാസികള്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ പലരും ആഭരണങ്ങള്‍ വാങ്ങാറുണ്ട്. ഇന്ന് അവര്‍ക്ക് നല്ല ദിവസമാണ്. ജ്വല്ലറികള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഭാഗമായ…

യുഎഇയില്‍ ഇനി സാമ്പത്തിക തർക്ക കേസുകളില്‍ കോടതിയില്‍ പോകേണ്ട; പൊലീസ് സഹായിക്കും

സാമ്പത്തിക തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി താമസക്കാർക്ക് കോടതിയിൽ പോകാതെ തന്നെ അവരുടെ കേസുകൾ തീർപ്പാക്കാനും പണം തിരികെ ലഭിക്കാനും ഷാർജ പോലീസിൻ്റെ മുൻകൈ. പുതിയ നടപടിയില്‍ നിരവധി പേരാണ് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.…

നാട്ടിൽ അവധിക്കുപോയ പ്രവാസി മലയാളി അന്തരിച്ചു

മസ്‌കത്ത് : അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രയ്ക്കിടെ ഹൃദയ സ്തംഭനം ഉണ്ടായി. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…

മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി, ജോലി നഷ്ടമായി;യുഎഇയിൽ മലയാളി സ്ത്രീ വീസ ഏജന്റിന്റെ തടങ്കലിൽ, സഹായം തേടി കുടുംബം

അജ്മാൻ ∙ വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയച്ചനും യുഎഇ അധികൃതരുടെയും ഇന്ത്യൻ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

ദു​ബൈ: കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി അ​സ്​​ഹ​ർ (23) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്​: തൊ​ള​ങ്ങ​ൽ അ​ബ്​​ദു​ൽ നാ​സ​ർ. മാ​താ​വ്​: നാ​സ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. യുഎഇയിലെ വാർത്തകളും…

കൊല്ലത്ത് മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ആക്രമിച്ചവർക്കെതിരെ കേസ്, അന്ന് തന്നെ കാർ ഇൻഷുറൻസ് പുതുക്കി

തിരുവനന്തപുരം, കൊല്ലം ∙ മൈനാഗപ്പള്ളിയി‍ൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ…

ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്

റാസൽഖൈമ : ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്. ടെസ്റ്റുകൾക്കായി പുതിയ ബുക്കിങ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അഹമ്മദ്…

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടായി. ഉടൻ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group