ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾ എമിറേറ്റ്സ് ഐഡി കൈയ്യിൽ കരുതിയില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് മുട്ടൻ പണി കിട്ടും. യുഎഇയിലേക്ക് മടങ്ങുന്ന ചില ഇന്ത്യക്കാർക്ക് എമിറേറ്റ്സ് ഐഡി കൈവശം ഇല്ലാത്തതിൻ്റെ പേരിൽ…
പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ പദ്ധതി അവതരിപ്പിച്ച് കെഎസ്എഫ്ഇ. ”കെഎസ്എഫ്ഇ ഡ്യുവോ’ യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. നിക്ഷേപവും…
ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വഴിയാണ് റിക്രീൂട്ട്മെൻ്റ് നടത്തുന്നത്. ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ…
മകളുടെ വിവാഹദിനത്തിൽ മാതാവിന് ദാരുണാന്ത്യം. പത്തനംതിട്ട എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാം മൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ…
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇക്കാര്യം റോയൽ കോർട്ടാണ് അറിയിച്ചത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട്…
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ കടത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ മോഡലുകളിൽ പ്രീമിയം മോഡലായ ഐഫോൺ 16 പ്രോ മാക്സ് ഫോണുകളാണ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക്…
എയർ ഇന്ത്യയിൽ നിന്ന് പൊട്ടിയ അവസ്ഥയിൽ ലഗേജ് ലഭിച്ചതിൽ നിരാശ അറിയിച്ച് വനിതാ ഹോക്കി താരം. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന വിമാനമാണ് എയർഇന്ത്യ. മുമ്പും യാത്രക്കാർക്ക് ഉണ്ടായ മോശം അനുഭവം…
പലപ്പോഴും കാറിൽ നിന്ന് പുറത്തിറങ്ങി പാർക്കിംഗ് ഏരിയയിലെ ഫീസ് അടയ്ക്കാൻ മറക്കുന്നത് ഡ്രൈവർമാർക്കിടയിൽ സാധരണമാണ്. ചില സന്ദർഭങ്ങളിൽ, പാർക്കിംഗ് മീറ്റർ ലക്ഷ്യസ്ഥാനത്ത് നിന്ന് വളരെ അകലെയായിരിക്കാം, ഇത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.…
യുഎഇക്കാർക്ക് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. എന്നാൽ യുഎസ് വിസ ലഭിച്ച് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. സെപ്തംബറിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…