യുഎഇയിലെ എല്ലാ കൊമേഴ്സ്യൽ സെൻ്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ചു

ദുബായിലെ എഎല്ലാ കൊമേഴ്സ്യൽ സെന്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാ​ഗമാണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി…

യുഎഇയിൽ ഇനി ആ​ഘോഷത്തിൻ്റെ രാവുകൾ; കരിമരുന്ന് പ്രയോ​ഗങ്ങൾ ഉൾപ്പടെ വിസ്മയങ്ങൾ തീർക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെ അബുദാബി അൽ വത്ബയിൽ അരങ്ങേറും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും യുഎഇ വൈസ്…

എയർപോർട്ടിൽ നിന്ന് പ്രവാസികൾക്ക് വീട്ടിൽ എത്താൻ ഇനി ചിലവ് കുറയും, സർവ്വീസുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആർടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം,…

ഉള്ളം നീറും കാഴ്ച; അച്ഛൻ്റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ അതേ വിമാനത്തിൽ ആരാധ്യയും ​ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങി

ഉള്ളുലക്കും കാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ അവിടെ കൂടിയവർക്ക് കാണാൻ കഴിഞ്ഞത്. അഞ്ചു വയസുകാരിയായ ആരാദ്യയുടെ അച്ഛനും അമ്മയും ഈ ലോകത്തോട് വിട…

200ലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു

ഇരുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് തീപിടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ തുടർന്ന് ലാസ് വെഗാസ്…

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ വെറും 35 ദിർഹം; എങ്ങനെയെന്നല്ലേ?

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ അവസരം, അതും വെറും 35 ദിർഹം രൂപക്കും. ഈ വർഷം സെപ്റ്റംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പുതിയ ‘ദുബായ് ഓൺ…

യുഎഇയിൽ ഡോക്ടർമാരെ സന്ദർശിക്കുന്നത്: ഒരു താത്കാലിക മെഡിക്കൽ ലൈസൻസ് എങ്ങനെ നേടാം?

നിങ്ങൾ യുഎഇയിൽ ഡോക്ടറായി ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ സന്ദർശന വേളയിൽ യുഎഇയിലും ജോലി ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? യുഎഇയുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP) സന്ദർശിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്കും കൺസൾട്ടൻ്റ് ഡോക്ടർമാർക്കും ഒരു…

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ പിഴ എത്രയെന്നറിയാമോ?

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതർ. ദുബായ് പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക്…

യുഎഇയിൽ കനത്ത മഴ പെയ്തു

യുഎഇയിൽ കനത്ത മഴ പെയ്തു. ഷാർജ, ഫുജൈറ, റാസൽ ഖൈമ എന്നിവിടങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്തുവെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിൻ്റെ ചില ഉൾനാടൻ ഭാഗങ്ങളിൽ…

ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് സർവ്വീസ് ഉടൻ ആരംഭിക്കും

ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പുതിയ ബസ് സർവീസ് ഒക്ടോബർ 16 മുതൽ ആരംഭിക്കുമെന്ന് അജ്മാൻ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ‘ഗ്ലോബൽ വില്ലേജ് റൂട്ടിൽ’ പുറത്തിറക്കുന്ന സേവനത്തിനുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group