നാട്ടിലേക്ക് പണമയച്ചോളൂ, ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി സര്‍വകാല തകര്‍ച്ചയില്‍

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇപ്പോഴിതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി ഇടിഞ്ഞതോടെ പ്രവാസികള്‍ ആഹ്ലാദത്തിലാണ്. യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ദിര്‍ഹവുമായും ഇടിവ്…

പുറപ്പെടേണ്ടതിന് തൊട്ടുമുന്‍പ് ഇത്തിഹാദ് വിമാനം തകരാറിലായി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കൊച്ചി: വിമാനം തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനമാണ് തകരാറിലായത്. ഇന്ന് പുലര്‍ച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ടുമുന്‍പ് തകരാറിലായത്.…

പുറത്താക്കല്‍ നടപടി, ഇന്ത്യ- കാനഡ നയതന്ത്ര യുദ്ധം വിസയെ ബാധിക്കുമോ?

ന്യൂഡല്‍ഹി: പുറത്താക്കലിന് പിന്നാലെ വീണ്ടും പുറത്താക്കല്‍. ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും അക്രമങ്ങളില്‍…

ഉഷ്ണമേഖലാ ന്യൂനമര്‍ദം: യുഎഇയില്‍ മഴയും വെള്ളപ്പൊക്കവും; മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ ഭീഷണിയുണ്ട്. ചില കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍…

ഒട്ടും സമയം കളയേണ്ട; ഓഫര്‍ തീരുന്നതിന് മുന്‍പെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ !

അറിഞ്ഞോ, ടിക്കറ്റ് നിരക്ക് താഴ്ത്തി ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍. യാത്രക്കാരെ കൂട്ടാനായി ദീപാവലി ഓഫറുകളുമായെത്തിയിരിക്കുകയാണ് വിവിധ വിമാന കമ്പനികള്‍. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കാശ് ലാഭിക്കാം. ഈ വര്‍ഷം ഒക്ടോബര്‍ 31…

ആധാര്‍ എന്റോള്‍മെന്റ് ചട്ടങ്ങളിലെ മാറ്റം; വെട്ടിലായി വിദേശത്തുള്ള ഇന്ത്യക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍ സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിനാല്‍ ആവശ്യമായ എല്ലാ രേഖകളും…

ഈ പ്ലാനിലൊന്ന് റീചാര്‍ജ് ചെയ്തു നോക്കൂ; ജിയോയുടെ ഗള്‍ഫിലേക്കുള്ള നിരക്കുകള്‍ അറിയാം

പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ജിയോയുടെ പുതിയ റീചാര്‍ജ് നിരക്കുകള്‍. റിലയന്‍സ്‌ ജിയോ ഗള്‍ഫിലേക്കുള്ള പുതിയ റീചാര്‍ജ് നിരക്കുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം 21 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര…

ഹൃദയാഘാതം: യുഎഇയില്‍ മലയാളി മരിച്ചു

ദുബായ്: ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കോട്ടയം കീഴ്ക്കുന്ന് താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി ജോര്‍ജാണ് മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം.…

എത്തിഹാദ് റെയിലില്‍ എവിടേക്കെല്ലാം യാത്ര ചെയ്യാം? അറിയേണ്ടതെല്ലാം

ദുബായ്: എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ എവിടെ, എപ്പോള്‍ യാത ചെയ്യാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഈ വര്‍ഷം ജനുവരിയില്‍ ആദ്യ പാസഞ്ചര്‍ ട്രിപ്പിന് ശേഷം, പൂര്‍ണമായി എപ്പോള്‍ എത്തിഹാദ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നതിനെ…

സംസ്ഥാനത്ത് അധ്യാപകദമ്പതികളടക്കം കുടുംബത്തിലെ എല്ലാവരും മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപത്ത് കുറിപ്പ്

കൊച്ചി: അധ്യാപകദമ്പതികളും മക്കളും വീട്ടില്‍ മരിച്ച നിലയില്‍. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വീട്ടിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലടി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group