എംഡിഎംഎയുമായി നടി പിടിയില്‍; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന

പരവൂര്‍: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി, 36) ആണ് പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിന്…

വീണ്ടും വ്യാജ ബോംബ് ഭീഷണി; 189 യാത്രക്കാരുമായി യുഎഇയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ് നടത്തി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ്- ഇന്ത്യ വിമാനം ജയ്പൂരിലിറക്കി. 189 യാത്രക്കാരുമായി വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന്…

ദുബായ് മാത്രമല്ല, ഇന്ത്യയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങളെ അറിയാം

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം ഇല്ലാത്ത പരിപാടികള്‍ വിരളമാണ്. സ്വര്‍ണം ധരിക്കുന്നത് പുറമെ അതൊരു സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കാണുന്നവരുമുണ്ട്. ഓരോ ദിവസം കൂടുംതോറും സ്വര്‍ണവില കുതിക്കുകയാണ്. അതിനാല്‍ തന്നെ വില കുറയുമ്പോള്‍ സ്വര്‍ണം…

‘ഒളിച്ചോടിയിട്ടില്ല, പിതാവിന്റെ ചികിത്സയ്ക്കായി യുഎഇയില്‍ വന്നതാണ്’; അഭ്യൂഹങ്ങള്‍ തള്ളി ബൈജു രവീന്ദ്രന്‍

ന്യൂഡല്‍ഹി: താന്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ‘പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു…

യുഎഇ: പൊതുമാപ്പ് കാലാവധി ഉടന്‍ അവസാനിക്കും, നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: യുഎഇയിലെ പൊതുമാപ്പ് സമയപരിധി ഉടന്‍ അവസാനിക്കും. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ സമയപരിധി അവസാനിക്കുന്നതിന് സ്റ്റാറ്റസ് ശരിയാക്കാത്ത നിയമ ലംഘകര്‍ കര്‍ശന നടപടി നേരിടേണ്ടി വരും.…

നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായ്: ഈ സമയം നാട്ടിലേക്ക് പണം അയക്കാനുള്ള നല്ല സമയം. ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ തയ്യാറായിക്കോളൂ. ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ദക്ഷിണേഷ്യന്‍ കറന്‍സി…

ജൈടെക്‌സ് ഗ്ലോബല്‍; ലോട്ടറി അടിച്ച് കേരളം,ഞെട്ടിക്കുന്ന തുകയുടെ നിക്ഷേപവും

ദുബായ്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദര്‍ശനമേളയായ ജൈടെക്‌സ് ഗ്ലോബലിലൂടെയാണ് കേരളത്തില്‍ ഇത്രയധികം നിക്ഷേപമെത്തിയതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സീനിയര്‍ മാനേജര്‍ അശോക്…

യുഎഇ: ഒന്ന് കൈ വീശിയാല്‍ ബാങ്ക് അക്കൗണ്ട് തുറക്കാം, കാശ് എടുക്കാം

ദുബായ്: നിങ്ങളുടെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഔദ്യോഗിക രേഖകളും മറ്റും അടങ്ങിയ ഫയലോ ബാഗോ ഇനി കയ്യില്‍ കരുതേണ്ട. ഇനി നിങ്ങളുടെ കൈ മാത്രം മതി, കാശ് എടുക്കാം. ഫെഡറല്‍ അതോറിറ്റി…

യുഎഇയിലെ ഈ സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടും

അബുദാബി: അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് റോഡ് അടച്ചിടുക. ഈ സമയത്ത്…

മലയാളികള്‍ക്ക് വമ്പന്‍ അവസരം, വിസയും ടിക്കറ്റും ഫ്രീ; വര്‍ഷം 40 ലക്ഷം വരെ ശമ്പളം

തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് വാതില്‍ തുറന്ന് യുകെ. വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വര്‍ഷം 40 ലക്ഷം വരെ ശമ്പളം സമ്പാദിക്കാം. വിസയും ടിക്കറ്റും തികച്ചും സൗജന്യമായിരിക്കും. ഒരു…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group