അബുദാബി: യുഎഇയിലെ ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍. പ്രത്യേകിച്ച് പണമിടപാടുകള്‍ക്ക്. ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ആണ് പണമിടപാടുകള്‍ കൂടുതലും നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാലാണിത്. ഇതുമൂലം…
അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് ശേഷം രാജ്യം വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി. രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ അറിയിച്ചു. പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മുന്‍കാല പിഴയും നിയമനടപടികളും…
ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച പ്രയോജനപ്പെടുത്താനാകുമോ പ്രവാസികള്‍ക്ക്?
അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്‍. ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം…
ദുബായ്: തന്റെ കാറില്‍ മറന്നുവെച്ച ഒരു മില്യണ്‍ ദിര്‍ഹം പോലീസിന് ഏല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍. ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ…
ദുബായ്: യുഎഇയില്‍ നിന്ന് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടി എമിറേറ്റ്‌സ്. ഒക്ടോബര്‍ 23 വരെയാണ് സര്‍വീസുകള്‍ നീട്ടി വെച്ചത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധഭീതിയിലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് എമിറേറ്റ്‌സ്…
ഗാംഗ്‌ടോക്: ചികിത്സയ്ക്കിടെയും ശസ്ത്രക്രിയയ്ക്കിടെയും പിഴവുകള്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല. കാല് മാറി ശസ്ത്രക്രിയ നടത്തുന്നതും പല്ല് മാറി പറിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖലയില്‍ പറ്റുന്ന സ്ഥിരം അനാസ്ഥകളാണ്. അത്തരത്തിലൊരു സംഭവമാണ് സിക്കിം സ്വദേശിനി…
അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍…
ഫുജൈറ: ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ…
ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…