സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്‌നമാകാന്‍ പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്‍ണവില ഉയരുമ്പോഴും അതില്‍നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്‍…
തിരുവനന്തപുരം: ഐഇഎല്‍ടിഎസ്, ഒഇടി പഠിക്കാന്‍ നോര്‍ക്ക ഇതാ അവസരം ഒരുക്കുന്നു. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍ഐഎഫ്എല്‍) ഐഇഎല്‍ടിഎസ്, ഒഇടി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്.…
മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ ഓഹരി (ഐപിഒ) വില്‍പ്പനയ്ക്ക് തുടക്കമാകുന്നു. ഒന്നരാഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ 5 ന് അവസാനിക്കും.…
അബുദാബി: രാജ്യത്തെ വിവിധയിടങ്ങളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 20) നേരിയ മഴ ലഭിച്ചു. യുഎഇയിലെ കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് മഴ ലഭിച്ചതെന്ന് സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോകളില്‍ അറിയിച്ചു. കിഴക്കന്‍, തെക്ക് ഭാഗങ്ങളില്‍…
ദുബായ്: റെഡ് സിഗ്നലില്‍ നിര്‍ത്താതെ നടപ്പാതയിലൂടെ വലിച്ചിഴച്ച് ട്രക്ക് ഡ്രൈവര്‍. ദുബായിലെ ഗതാഗത സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘകരില്‍നിന്ന് കടുത്ത…
കൊച്ചി: ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി പിടിയില്‍. സൗത്ത് മഴുവന്നൂര്‍ സ്വദേശി സന്‍ജു അബ്രഹാമാണ് പിടിയിലായത്. മലപ്പുറം വണ്ടൂരില്‍ ധനകാര്യ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതികള്‍…
അബുദാബി: യുഎഇയില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കുന്നു. പുതിയ പ്രഖ്യാപനത്തില്‍ ‘ഇനിഷ്യേറ്റീവ്‌സ് ഓഫ് ദ യുഎഇ പ്രസിഡന്റ്’എന്ന പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഡാമുകള്‍ക്കൊപ്പം കനാലുകളും നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ…
മസ്‌കത്ത്: കെട്ടിടം തകര്‍ന്നുവീണ് അപകടം. രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ശര്‍ഖിയയില്‍ സൂര്‍ വിലായത്തില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഏഷ്യന്‍ വംശജര്‍ മരണപെട്ടതായി സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍…
തിരുവനന്തപുരം: നഴ്‌സുമാരെ സൗദി അറേബ്യ വിളിക്കുന്നു. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരായ മുസ്ലിം സമുദായത്തില്‍പ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം. ബിഎംടി, കാര്‍ഡിയാക്, കിഡ്‌നി…