യുഎഇ: ഈ മാളുകളിൽ പാർക്കിം​ഗ് ഫീസ് വർധിപ്പിച്ചോ?? സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതി​ന്റെ സത്യാവസ്ഥ

മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നടത്തുന്ന മാജിദ്…

യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്: ശക്തമായ മഴയ്ക്ക് സാധ്യത, ജാ​ഗ്രത പാലിക്കാൻ നിർദേശം

ഇന്നലെ റാസൽഖൈമയിലെ കൽബയിൽ മരുഭൂമിയിലൂടെയും റോഡുകളിലൂടെയും ശക്തമായ പൊടിപടലങ്ങൾ ഉയർന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ. ഇന്ന് അബുദാബിയിൽ നിവാസികൾക്ക് മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള…

പ്രവാസികൾ ഇപ്പോൾ നാട്ടിലേക്ക് പണം അയക്കുന്നത് ഉചിതമാണോ?

ഇന്ന് കാലത്ത് യുഎസ് ഡോളറിനെതിരെ 84.0625 (ദിർഹം 22. 905) എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. കഴിഞ്ഞ സെഷനിൽ 84.08 എന്ന നിലയിലായിരുന്നു. വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ്…

ഇറാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

തെക്കൻ ഇറാനിൽ ഭൂചലനമുണ്ടായി. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ 4:38നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ തെക്ക്, 10…

അടിച്ചു മോനെ..! രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയറായി ഇന്ത്യക്കാരൻ; ഒപ്പം മലയാളിക്കും..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം…

യുഎഇയിലെ സ്വർണവിലയിൽ ഇടിവ്

യുഎഇയിലെ സ്വർണവിലയിൽ ഇടിവ്. ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തെ അവസാന സെഷനിൽ നിന്നുള്ള ഇടിവ് തുടർന്നുകൊണ്ടാണ് ഇന്ന് കാലത്ത് വിപണികൾ തുറന്നപ്പോഴും ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യൻ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നവർക്കുള്ള സ്വാ​ഗതാർഹമായ…

യുഎഇ: പ്രവാസ ലോകത്ത് നൊമ്പരമായി മലയാളികളുടെ മരണം; അപകടം സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39), പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ…

സ്ത്രീധനത്തി​ന്റെ പേരിൽ പീഡനം; മലയാളി അധ്യാപിക ആത്മഹത്യ ചെയ്തു

നാ​ഗർകോവിലിൽ സ്ത്രീധനത്തി​ന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാ​ഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി…

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആണ് മരിച്ചത്. അബു​ദാബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നായി ജോലി ചെയ്തുവരികയായിരുന്നു.…

പ്രവാസികൾക്ക് സന്തോഷവാർത്ത! യുഎഇയിലിതാദ്യമായി ഡിസ്കൗണ്ടിൽ മരുന്നും വാങ്ങാം; പദ്ധതിയാരംഭിച്ച് മലയാളി

യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group