ഷാര്‍ജ: ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് (C 304) തിങ്കളാഴ്ച (ഇന്ന്) മുതല്‍ പുനരാരംഭിക്കും. അര…
അബുദാബി: വായ്പകള്‍ എടുത്താണ് ഭൂരിഭാഗം പേരും സ്വപ്‌ന ഭവനം പടുത്തുയര്‍ത്തുന്നത്. വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്കിടയില്‍ ഭവനവായ്പ ഏവര്‍ക്കും താത്പര്യമുള്ള ഒന്നാണ്. കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ യുഎഇയുടെ ഭൂമി അതിന്റെ എല്ലാ…
പ്രവാസികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന യുഎഇയിലെ ലുലുവിന്റെ ഓഹരി വില്‍പന ഇന്നുമുതല്‍; വിശദാംശങ്ങള്‍
അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന…
ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ ഇസ്രായേല്‍…
ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണ്.…
ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍…
ദുബായ്: മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്റെ മൃതദേഹമാണ് ഖബറടക്കിയത്. മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്‍-45) മയ്യിത്താണ്…
ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബായിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ…
അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും എമിറേറ്റ്‌സ്…