യുഎഇയിൽ റമദാൻ എപ്പോഴായിരിക്കും? തീയതി ഉൾപ്പടെ…

പുണ്യമാസമായ റമദാന് ഇനി നാല് മാസങ്ങൾ മാത്രം ബാക്കി. റമദാനിൻ്റെ കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. റമദാൻ തീയതികൾ പ്രവചിക്കാൻ സഹായിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ അഞ്ചാമത്തെ മാസമായ ജുമാദ അൽ അവ്വലിൻ്റെ ആരംഭം…

യുഎഇയിൽ നിന്നുള്ള ചില വിമാനങ്ങൾ 4 ദിവസത്തേക്ക് റദ്ദാക്കി എയർലൈൻ

യുഎഇയുടെ പ്രാദേശിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ നാല് ദിവസത്തേക്ക് റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനും (AUH) കുവൈത്തിനും (KWI) ഇടയിലുള്ള ചില വിമാനങ്ങൾ…

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…

അബുദാബിയിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ട്രാഫിക്ക് പിഴകളെ കുറിച്ച് അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ…

യുഎഇയിൽ പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങൾക്കൊപ്പം നിയമലംഘകർക്കുള്ള പിഴ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പിഴ ചുമത്തുന്നത് അത്ര സുഖമുള്ള കാര്യമല്ല, എന്നാൽ അബുദാബി അത് കൈകാര്യം ചെയ്യുന്നത് വളരെ…

യുഎഇ: കാറിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ പിഴ എത്ര എന്നറിയാമോ?

രാജ്യത്ത് വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21-ലാണ് വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ…

മക്‌ഡൊണാൾഡ് ബർഗറിൽ ഇ കോളി ബാക്ടീരിയ; ക്ഷമാപണം നടത്തി സിഇഒ

പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരാൾ മരിച്ചിരുന്നു. ബർഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും വന്നു. ലാഭത്തിൽ ഇടിവ്…

സംസ്ഥാനത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, ആളുകളെ മാറ്റി

മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് രാത്രി ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്…

യുഎഇ: പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടവര്‍ക്ക് തിരികെ വരാമോ?

ദുബായ്: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പൊതുമാപ്പ് കാലായളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് വീണ്ടും ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചുവരാനാകുമോ എന്ന സംശയം…

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു: യുഎഇയില്‍ മൂന്ന് മൂന്ന് താരങ്ങള്‍ക്ക് ശിക്ഷ

അബുദാബി: ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി ഉണ്ടായതിന് പിന്നാലെ മൂന്ന് താരങ്ങള്‍ക്ക് തടവുശിക്ഷയും പിഴയും. ഈജിപ്ഷ്യന്‍ സമലേക് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് ഒരുമാസം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് ചുമത്തിയത്. അബുദാബിയില്‍…

വെറും 2 ദിര്‍ഹത്തിന് യുഎഇയില്‍ ബോട്ട് യാത്ര ചെയ്യാം

അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുകയാണ് ആര്‍ടിഎ (ദുബായിലെ റോഡ്‌സ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group