ദുബായ്: ഡോക്ടർമാർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം കൊടുത്തില്ലെങ്കിൽ ആശുപത്രിക്ക് എട്ടിന്റെ പണി. ദുബായ് കോടതിയാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തിയത്. ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ആശുപത്രിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവ്…
അബുദാബി: സവാള വിലയിൽ നീറി പ്രവാസികൾ. റോക്കറ്റ് വേഗത്തിലാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സവാള വില കൂടുന്നത്. ഇങ്ങനെ പോയാൽ സവാള വാങ്ങാൻ നല്ല ചെലവാകും. അതേസമയം, നാട്ടിൽ വില…
അബുദാബി: യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20 കാരനെ കണ്ടെത്തി. ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിലെ ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് തൻ്റെ മകനെ കണ്ടെന്ന് ഒരു സ്ത്രീ എന്നെ വിളിച്ചുപറഞ്ഞതായി…
അബുദാബി: ഈ വർഷം യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ 14 പൊതുഅവധി ദിനങ്ങളാണുള്ളത്. വർഷത്തിലെ അവസാന പൊതു അവധിയായ യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2 തിങ്കളാഴ്ചയും 3 ചൊവ്വയുമാണ്. യുഎഇ…
കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ ഹോം നഴ്സായി നിന്ന് മോഷണം നടത്തിയ റംഷാദ് പിടിയിൽ. ഇയാൾ കൊടുംക്രിമിനലെന്ന് പോലീസ് പറഞ്ഞു. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് റംഷാദിനെതിരെ 35…
റാസ് അൽ ഖൈമ: ലോകമെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങവെ വിപുലമായ ആഘോഷപരിപാടികൾ പ്രഖ്യാപിച്ച് റാസ് ഇൽ ഖൈമ. എമിറേറ്റിലെ പുതുവത്സരാഘോഷം ഡിസംബർ 31 ന് നടക്കും. സന്ദർശകർക്ക് സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും,…
അബുദാബി: ഓഹരികൾ തുറന്ന് മിനിറ്റുകൾക്കകം തലാബാത്തിന്റെ ഐപിഒ (ഇനിഷ്യൽ പബ്ലിക് ഓഫർ) ഏകദേശം 1.5 ബില്യൺ ഡോളർ കവർ ചെയ്തു. ചൊവ്വാഴ്ചയാണ് കമ്പനി ഓഹരി വിൽപ്പനയ്ക്കുള്ള വില പരിധി പ്രഖ്യാപിച്ചത്. കൂടാതെ,…
ഷാർജ: പത്തനംതിട്ട തിരുവല്ല സ്വദേശി ഈട്ടിക്കൽ എബ്രഹാം ചാക്കോ (58) നാട്ടിലേയ്ക്ക് മടങ്ങുകയാണ്. നീണ്ട 35 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം. 1989 ജനുവരി ആറിനാണ് തിരുവനന്തപുരത്തുനിന്ന് എബ്രഹാം ചാക്കോ ആദ്യമായി അബുദാബിയിലെത്തിയത്.…
റാസൽഖൈമ: അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കടലിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായെത്തിയത് സമീപവാസികൾ. 20കാരായ തദ്ദേശീയരായ യുവാക്കളാണ് കടലിൽ കുടുങ്ങിയത്. യുവാക്കൾ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരയിലേക്ക് വരാൻ കഴിയാതെ യുവാക്കൾ…