ഇന്ന് കാലത്ത് യുഎസ് ഡോളറിനെതിരെ 84.0625 (ദിർഹം 22. 905) എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. കഴിഞ്ഞ സെഷനിൽ 84.08 എന്ന നിലയിലായിരുന്നു. വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ്…
തെക്കൻ ഇറാനിൽ ഭൂചലനമുണ്ടായി. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ 4:38നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ തെക്ക്, 10…
അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ സ്വദേശി പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫ (53) ആണ് മരിച്ചത്. അബുദാബി അൽ സലയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.…
യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ…
യുഎഇ പതാക ദിനത്തോടും ദേശീയ ദിനത്തോടും അനുബന്ധിച്ച് രാജ്യത്ത് പുതിയ ക്യാമ്പയിൻ ആരംഭിച്ച് സർക്കാർ. യുഎഇ പതാക ദിനത്തോടും 53-ാമത് ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) ആഘോഷങ്ങളോടും അനുബന്ധിച്ച്…
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയെന്ന സാജു നവോദയയെ ആരും കണ്ണുനിറഞ്ഞു കണ്ടിട്ടുണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു…
ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങൾക് ദുബായിൽ അടിച്ചു പൊളിക്കാം നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഏറ്റവും മുകളിൽ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കെട്ടിടങ്ങളുടെ കാര്യത്തിലായാലും ചൂടിന്റെ കാര്യത്തിൽ ആയാലും വിലയിൽ ആയാലും ദുബായ്…
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉപ്പയും ഉമ്മയും ബന്ധുക്കളും അടക്കം 11 പേരെ നഷ്ടമായ ഇല്യാസ് വീണ്ടും പ്രവാസ ലോകത്ത് എത്തി. തിരിച്ചെത്തിയ ഇല്യാസിനെ ചേർത്തു പിടിക്കുകയാണ് സുഹൃത്തുക്കൾ. തന്നെക്കാൾ…
‘മാന്യമല്ലാത്ത വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക്…