തിരുവനന്തപുരം: തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സര്‍വീസിന് തുടക്കമായി. ആദ്യഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ചകളിലുമാണ് സര്‍വീസ് ഉണ്ടാകുക. ഐഎക്സ് 521 വൈകുന്നേരം 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദിൽ എത്തിച്ചേരും. തിരികെയുള്ള വിമാനം…
ദുബായ് : ഉപയോക്താക്കളിൽ നിന്ന് ‘യുഎഇ പാസ്’ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് ഇമിഗ്രേഷൻ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ്. അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക്…
‘ഐഫോണ്‍ 16’ യുഎഇയിലെ വില അറിയാം; പഴയ മോഡലുകള്‍ വാങ്ങിക്കോളൂ, പ്രീ-ഓര്‍ഡര്‍ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
ദുബായ്: ഐഫോൺ ആരാധകർ കാത്തിരുന്ന ഒരു മോഡൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ കുപര്‍ട്ടിനോ പാർക്കിൽ നടന്ന ആപ്പിൾ ഗ്ലോടൈം 2024 ഇവൻ്റിൽ ആണ് ഐഫോണ്‍ 16 മോഡലുകള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.…
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29)…
പത്ത് ദിവസത്തെ സൗജന്യ വിസ പ്രഖ്യാപിച്ച് ഒമാൻ. ഒമാനിലെ വിനോദസഞ്ചാര വ്യവസായത്തിന് കാര്യമായ ഉത്തേജനം നൽകുന്ന ഈ തീരുമാനം രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സഹായിക്കും. ഒമാനിലെ സുൽത്താനേറ്റിലേക്ക് യാത്ര ചെയ്യുന്ന…
മലയാളികളുടെ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചും കറിവച്ചും തോരനായും മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. എന്നാൽ റോക്കറ്റ് പോലെ വില കുതിച്ചുയർന്നാലോ? മലയാളികളായ പ്രവാസികളുടെ ചെറിയ…
ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷമാണ് ഓണം. കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന വിളവെടുപ്പുത്സവമാണ് ഓണം. ഇതിഹാസ രാജാവായ മഹാബലി/മാവേലി സംസ്ഥാനത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവമാണ് ഓണം. മലയാളി കലണ്ടർ പ്രകാരം ഓഗസ്റ്റ് മുതൽ…
ഏജൻ്റുമാരുടെ ചതിയിൽപ്പെട്ട പ്രവാസി മലയാളികൾക്ക് കേരളത്തിൽ എൻആർഐ കമ്മിഷന് മുന്നിൽ പരാതി നൽകാം. വിസിറ്റ് വിസയിലെത്തി വാഗ്ദാനം ചെയ്ത ജോലി കിട്ടാതെ അനധികൃതമായി താമസം ആക്കിയവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി…
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന .ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന…