Heera Gold Scam ദുബായ്: യുഎഇയിലെ ഹീര ഗ്രൂപ്പ് സ്ഥാപകനെതിരെയുള്ള കോടതി നടപടിയെ സ്വാഗതം ചെയ്ത് യുഎഇ പ്രവാസികള്‍. ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച 2.36 ബില്യൺ ദിർഹത്തിന്റെ ഹീര ഗോൾഡ് അഴിമതിയുമായി…
അബുദാബി: എക്സ്ചേഞ്ച് ഹൗസിന് വന്‍തുക പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ). 200 മില്യണ്‍ ദിര്‍ഹമാണ് പിഴ ചുമത്തിയത്. സെൻട്രൽ ബാങ്കും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനെ സംബന്ധിച്ച 2018…
UAE Emiratisation അബുദാബി: യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശിവത്കരണം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ കര്‍ശന പരിശോധന. ജൂലൈ ഒന്നിന് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കും. യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പരിശോധനയില്‍…
ദുബായ്: യുഎഇയിൽ നിന്നുള്ള സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) പ്രകാരമാണിത്. അൺ-വുട്ട്, സെമി-നിർമ്മിതം, പൊടിച്ച രൂപത്തിലുള്ള…
UAE’s Emirates NBD bank ദുബായ്: യുഎഇയിലെ എമിറേറ്റ്സ് എന്‍ബിഡി ബാങ്കിന്‍റെ യൂണിറ്റ് ഇന്ത്യയില്‍. രാജ്യത്ത് പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് എമിറേറ്റ്‌സ് എൻബിഡി ബാങ്ക് പിജെഎസ്‌സിക്ക് റിസർവ് ബാങ്ക്…
UAE Banks അബുദാബി: യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകൾ മിനിമം ബാലൻസ് പരിധി 5,000 ദിർഹമായി ഉയർത്താൻ ഒരുങ്ങുകയാണ്. സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങൾ പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന മിനിമം…
Free Treatment അബുദാബി: വിട്ടുമാറാത്ത രോഗങ്ങളുള്ള നിര്‍ധനര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. സൗജന്യ ചികിത്സ പ്രഖ്യാപിച്ച് അബുദാബി. ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് ലൈഫ് എൻഡോവ്മെന്റ് കാംപെയ്ൻ വഴി വിദഗ്ധ ചികിത്സ…
Oil Spill Beach Khor Fakkan അബുദാബി: എണ്ണ ചോർച്ച ഉണ്ടായതിനെ തുടര്‍ന്ന് ഖോർ ഫക്കാനിലെ അൽ സുബാറ ബീച്ചിൽ നീന്തൽ താത്കാലികമായി നിർത്തിവച്ചു സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നീന്തല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.…
UAE Job ദുബായ്: യുഎഇയിലെ 10 പൗരന്മാരിൽ ഏഴിലധികം പേർ സ്വകാര്യമേഖലയിലെ നിലവിലെ ശമ്പളത്തിൽ തൃപ്തരല്ല. തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, പൗരന്മാരെ നിയമിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി യാഥാർഥ്യബോധമില്ലാത്ത ശമ്പള പ്രതീക്ഷകളാണെന്ന് വ്യാഴാഴ്ച…