യുഎഇയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിലേക്ക് പോകുന്നവർക്കും ട്രാവൽ ഏജൻസികൾക്കും മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎഇയിലേക്ക് മതിയായ രേഖകളില്ലാതെ…

അപകടത്തിൽ രാത്രി മുഴുവൻ ഓടയിൽ കിടന്നു; കണ്ടത് കാലത്ത് നടക്കാനിറങ്ങിയവർ; യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ഓടയിൽ കിടന്ന് മരിച്ചു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലത്ത് നടക്കാനിറങ്ങിയവരാണ് മൃതദേഹം…

​ഗ്യാസ് പൈപ്പ് എലി കടിച്ചു; യുഎഇയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

യുഎഇയിലെ ഉമ്മുൽഖുവൈനിൽ ​ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. ​ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ…

യുഎഇയിലെ ചൂട് കുത്തനെ മുകളിലേക്ക്, ഇന്നത്തെ താപനില..

യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡി​ഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡി​ഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില…

ലെബനൻ അതിർത്തിയിൽ വമ്പൻ സൈനിക വിന്യാസവുമായി ഇസ്രായേൽ, തീവ്രമായ ഓപ്പറേഷനെന്ന് നെതന്യാഹു

ലെബനൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേൽ. തീവ്രമായ ഓപ്പറേഷന് ഇസ്രയേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ യുദ്ധസമാന…

രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി മോദിക്ക് നിര്‍ദ്ദേശം നൽകി. ഇന്ന്…

ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു

ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ (ഡിഎക്‌സ്ബി) വിമാനത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് നഗരമായ ചിറ്റഗോംഗിലെ ചാറ്റോഗ്രാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള (സിജിപി) ഫ്‌ളൈ ദുബായ് വിമാനമാണ് ധാക്കയിലേക്ക്…

ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു

ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (3) ആണ്…

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445…

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം.…
ADVERTISEMENT