യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അബുദാബിയിലും ദുബായിലും ആന്തരിക മേഖലകളിൽ താപനില 26 മുതൽ 22 വരെ കുറഞ്ഞേക്കാം. അബുദാബിയിൽ 10 മുതൽ 80 ശതമാനം വരെയും ദുബായിൽ 25 മുതൽ 75 ശതമാനം വരെയുമായിരിക്കും ഈർപ്പാന്തരീക്ഷം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq