ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ് മാസപ്പിറവി…
ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത്…
ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ യൂണിറ്റിലെ…
യുഎഇയിലുള്ള പലരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വാഹനമെന്നത്. ചിലരെങ്കിലും യൂസ്ഡ് കാറുകളായിരിക്കും വാങ്ങുക. സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറിന്റെ…
ഈദുൽ ഫിത്തറിന് ശേഷം ബലിപെരുന്നാളിനായി നീണ്ട അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ജൂൺ മാസത്തിൽ കനത്ത ചൂടാണ് ജിസിസി രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. എന്നാൽ തണുപ്പ് കുറഞ്ഞ പ്രദേശങ്ങളും ഇവിടെയുണ്ട്. അവധി ദിനങ്ങളിൽ യാത്ര…
യുഎഇയിൽ ചൂട് കൂടുകയാണ്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വാഹനം ഓടിക്കുന്നവരും വിനോദത്തിനായി പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവരും കനത്ത ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കനത്ത ചൂട് മൂലം സൂര്യാഘാതവും…
യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴ പെയ്തേക്കും. വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുവെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. കൂടാതെ കിഴക്കൻ മേഖലകളിൽ ചില മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പൊതുവെ ചൂടിന്…
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് ബലിപെരുന്നാൾ. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന് ആയിരിക്കും. മാസപ്പിറ കാണാത്തതിനാൽ…
ദുൽ ഹിജ്ജയുടെ ആരംഭം വ്യക്തമാക്കുന്ന ചന്ദ്രക്കല ഇന്ന് സൗദി അറേബ്യയിൽ കണ്ടതായി സൗദിയിലെ അധികാരികൾ അറിയിച്ചു.ജൂൺ 7 വെള്ളിയാഴ്ച അറബി മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. ഇതിനർത്ഥം ഈദ് അൽ അദ്ഹയുടെ…
ദുബായിൽ ബലിപെരുന്നാളിന് മുന്നോടിയായി ദുബായ് ഗവൺമെൻ്റ് ജീവനക്കാർക്ക് ജൂണിലെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു.സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളം ജൂൺ 13 ന് നൽകണമെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ…
ADVERTISEMENT