യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ…
ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ്…
റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലുടനീളം പുതിയ ട്രാഫിക് അലേർട്ട് സംവിധാനം അബുദാബി പൊലീസ് നടപ്പിലാക്കി. വാഹനമോടിക്കുന്നവർക്ക് റോഡിലുണ്ടായ അപകടം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം പുതിയ ട്രാഫിക് അലേർട്ട് സംവിധാനത്തിലൂടെ അറിയാൻ…
യുഎഇയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യക്കാരിയായ ഒരു അമ്മയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന അമ്മ! ഇന്ത്യയിലായാലും വിദേശത്തായാലും അമ്മയ്ക്ക് മാറ്റമില്ലെന്ന തരത്തിൽ നിരവധി കമന്റുകളാണ്…
യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;സൂപ്പർ 98 പെട്രോൾ…
വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന…
വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ…
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ…
ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ ഇന്ധന വില ഉടൻ പരിഷ്കരിക്കും. മെയ് മാസത്തിൽ ബ്രെൻ്റിലെ ശരാശരി എണ്ണവിലയിൽ ഏകദേശം 5 ഡോളർ ഇടിഞ്ഞതിനെ തുടർന്ന്…