യുഎഇയിലെ ഉപഭോക്താക്കളിൽ പത്തിൽ ആറ് പേരും അല്ലെങ്കിൽ 58 ശതമാനം പേരും വിലക്കിഴിവ് നൽകുന്ന ചില്ലറ വിൽപ്പനക്കാരിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നെന്ന് പഠനം. അതേസമയം 92 ശതമാനം പേരും…
യുഎഇയുടെ റോഡിലൂടെ പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച് ട്രക്ക് ഓടിക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? എങ്കിൽ അവളാണ് ഇന്ത്യക്കാരിയായ ഫൗസിയ സഹോർ. 22 വീലർ ട്രക്കിലേറുന്നതും വാഹനമോടിക്കുന്നതുമെല്ലാം ഇവൾക്ക് നിസാരമാണ്. യുഎഇയിൽ…
എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. കവിതാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം നേരുന്നെന്നും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്സിൽ കുറിച്ചു.…
യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം യുഎഇ തലസ്ഥാനത്തെ രണ്ട്…
ജയ്പൂർ എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനിംഗിനിടെ ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കരണത്തടിച്ചു. സ്പൈസ് ജെറ്റ് ഫുഡ് സൂപ്പർവൈസറായ അനുരാധ റാണിക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിൽ വച്ച് അസിസ്റ്റൻറ്…
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം ഷാർജയിൽ മരണമടഞ്ഞു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്‌ലം (26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി…
യുഎഇയിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നതിലേറെയും. അതുപോലെ വൈവിധ്യമാർന്നതാണ് പാഠ്യപദ്ധതികളും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ ഏറെ പ്രാധാന്യം നൽകുന്നു എന്നതിനാൽ തന്നെ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും മറ്റും സ്കൂളുകൾ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്.…
ദുബായ് മാളിലെ സന്ദർശകരെ ലക്ഷ്യമിട്ട് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. യുഎഇയിൽ കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ദുബായ് മാൾ പോലുള്ള വിനോദസഞ്ചാര…
മലയാളികൾക്ക് അഭിമാനിക്കാം, യുഎഇയിലെ റോഡിന് മലയാളിയുടെ പേര് നൽകി. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ് മാത്യുവിന്റെ പേരാണ് നൽകിയിരിക്കുന്നത്.…