ജെൻഡർ റിവീൽ അഥവാ ഗർഭസ്ഥ ശിശുവിന്റെ ലിംഗമറിയിക്കുന്ന പരിപാടികൾക്ക് ലോകമെങ്ങും ഇന്ന് വലിയ പ്രചാരമാണുള്ളത്. ചെലവ് കുറഞ്ഞതു മുതൽ വൻ തുക ചെലവിട്ടും ഇന്ന് ജെൻഡർ റിവീലുകൾ നടത്തുന്നുണ്ട്. യുഎഇയിൽ ഇത്തരം…
യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം നടപ്പാക്കി. ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കാം. യാത്രക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ്…
പ്രമുഖ പാകിസ്ഥാനി ഗായകൻ റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി അദ്ദേഹത്തിന്റെ അഭിഭാഷകൻ. അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ ആശിഷ് മേത്ത…
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനപ്രകാരം, സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും. കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും…
യുഎഇയിലെ ദെയ്റയിൽ പ്രവർത്തിച്ചിരുന്ന രണ്ട് കമ്പനികളും അവയിലെ കോടികണക്കിന് മൂല്യമുള്ള വസ്തുക്കളും അപ്രത്യക്ഷമായി. ഫ്യൂച്ചർ സ്റ്റാർ ഇലക്ട്രോ മെക്കാനിക്കൽ വർക്ക്സ്, ആൽഫ സ്റ്റാർ ബിൽഡിംഗ് കോൺട്രാക്റ്റിംഗുമാണ് ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായത്.…
ആഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറിൽ വിമാന സർവീസുകൾ വൈകിയതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സൗദിയിലെ വിമാനങ്ങൾ ബാധ്യസ്ഥർ. സൗദി അറേബ്യയിലെ നിയമപ്രകാരം, ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനയാത്രക്കാർക്ക് 750…
യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. 5,000 ദിര്ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ നൽകിയ…
യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ…
യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ…
ADVERTISEMENT