അബുദാബിയിലുടനീളം വ്യത്യസ്ത രീതിയിൽ ദശലക്ഷക്കണക്കിന് കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു. മരവും പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകൾ കൊണ്ടാണ് യുഎഇ ആസ്ഥാനമായുള്ള പരിസ്ഥിതി സാങ്കേതിക സ്ഥാപനമായ ഡിസ്റ്റൻ്റ് ഇമേജറി എമിറേറ്റിൽ കണ്ടൽ…
യുഎഇ നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഏതെല്ലാം രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ കഴിയുമെന്നറിയാമോ? യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസായ ‘മർഖൂസ്’ സേവനം ഉപയോഗിച്ച് ഇത് മനസിലാക്കാവുന്നതാണ്. ഏകദേശം നാൽപ്പതിലധികം…
പാസ്പോർട്ട് പുതുക്കാത്തത് ഓർമിക്കാതെ വിമാനത്താവളത്തിലെത്തിയ മലയാളികളായ നിരവധി പേർക്ക് യാത്ര മുടങ്ങി. സീസണിൽ വൻ തുക നൽകി ടിക്കറ്റെടുത്ത് ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകളിലെത്തുമ്പോഴാണ് പാസ്പോർട്ടിന്റെ കാലാവധി തീർന്ന വിവരം പലരും…
കണ്ണൂരിൽ റബ്ബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പുകാർക്ക് മണ്ണ് കുഴിച്ചപ്പോൾ നിധി ലഭിച്ചു. ചെങ്ങളായി ശ്രീകണ്ഠാപുരത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് മഴക്കുഴി നിർമാണത്തിനായി 18 പേർ ചേർന്ന് മണ്ണ് കുഴിക്കുമ്പോഴായിരുന്നു ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ…
യുഎഇയിലെ വേനലിൽ സഞ്ചാരികൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ വൻ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധനവിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാതെ യുഎഇയിൽ…
യുഎഇയിലെ സ്കൂളുകൾ അടച്ചതോടെ പല കുടുംബങ്ങളും നാട്ടിലേക്ക് എത്തിക്കഴിഞ്ഞു. നാട്ടിലെത്തിയാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സർക്കാർ സേവനങ്ങൾ തടസം കൂടാതെ നടക്കാൻ ചില രേഖകൾക്കായി അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യുകയെന്നതാണ്. പാസ്പോർട്ട് പുതുക്കൽ…
യുഎഇയിൽ വീട്ടുവാടക ഇനത്തിൽ കുറച്ച് പണം ലാഭിക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും പരിഗണനയ്ക്കെടുക്കാറുള്ള രണ്ട് മേഖലകൾ ഷാർജയും അജ്മാനുമാണ്. എന്നാലിപ്പോൾ ഡിമാൻഡ് വർധിച്ചതോടെ ഈ രണ്ട് എമിറേറ്റുകളിലെയും താമസസ്ഥലങ്ങളുടെ വാടക കുത്തനെ ഉയരുകയാണ്.…
ദുബായിലെ ഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതുതായി മൂന്ന് പാലങ്ങൾ കൂടി വരുന്നു. അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് മൂന്നുപാലങ്ങളും യാഥാർത്ഥ്യമാവുക. പദ്ധതിയുടെ നാലാംഘട്ടത്തിന്റെ 45 ശതമാനം…
വേനൽക്കാലത്ത് താപനില കുതിച്ചുയരുന്നതിനാൽ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ വാഹന ഇൻഷുറൻസ് കവറേജിൽ വാഹന തീപിടുത്തവും ഉൾപ്പെടുത്തേണ്ടതുണ്ട്. എല്ലാ വാഹനങ്ങളും ഇൻഷ്വർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ പലരും സാധാരണവും…