ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബായിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും.…
ദുബായിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതേ തുടർന്ന് എട്ട് മണിക്കൂർ…
യുഎഇ പുതിയ കാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയുടെ ഉപപ്രധാനമന്ത്രിയായി പ്രവർത്തിക്കും. ദുബായ് കിരീടാവകാശി യുഎഇയുടെ ഫെഡറൽ സർക്കാരിൽ പ്രതിരോധ മന്ത്രിയായും…
മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച…
അവധിക്കായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതും നോക്കി കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി. മധ്യവേനലവധി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. അതേസമയം ഓഗസ്റ്റ് 15ന് ശേഷം കേരളത്തിൽ…
അബുദാബിയിൽ അൽ ഐനിലെ പ്രധാന റോഡിൽ ജൂലൈ 14 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക നിയന്ത്രണം. നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റ് ഞായറാഴ്ച പുലർച്ചെ 12 മുതൽ ഓഗസ്റ്റ് 10…
യുഎഇയിൽ അനുവദനീയമായ സമയത്തിനപ്പുറമായാണോ നിങ്ങൾ എമിറേറ്റ്‌സിൽ താമസിക്കുന്നത്? നിങ്ങൾക്കെതിരായ നിയമലംഘനത്തിനുള്ള പിഴയടയ്ക്കുകയും കുറ്റങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്തെങ്കിൽ നിങ്ങൾക്ക് എക്‌സിറ്റ് പെർമിറ്റോ ഔട്ട് പാസോ ആവശ്യമാണ്. ഇത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അതിനാവശ്യമായ…
നിങ്ങൾക്ക് സ്വന്തം രാജ്യത്തിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുണ്ടോ? യുഎഇയിലിനി പുതിയ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കേണ്ടി വന്നേക്കുമെന്ന ആശങ്കയിലാണോ? ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്നതും ടെസ്റ്റുകളുമെല്ലാം പാസാവുന്നതുമെല്ലാം സമയമെടുക്കുന്ന പ്രോസസ്സാണ്. ഇതാലോചിച്ച് വിഷമിക്കേണ്ട. കാരണം,…
യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റെഡ് സിഗ്നൽ മറികടന്നെത്തിയ മലിനജല ടാങ്കറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നെന്ന് ഫുജൈറ പോലീസ് പറഞ്ഞു. ഒരു…
ബാപ്സ് ഹിന്ദു മന്ദിറിലെ വാൾ ഓഫ് ഹാർമണി സംഭവന ചെയ്ത് മുസ്ലിം കമ്മ്യൂണിറ്റി, നിർമിച്ചത് 110 മണിക്കൂറിൽ
110 മണിക്കൂറുകളുടെ അശ്രാന്തമായ പരിശ്രമം. അതും വൈകുന്നേരം മുതൽ പുലർച്ചെ വരെ നീളുന്ന ജോലികൾ അങ്ങനെയാണ് ബിഎപിഎസ് മന്ദിറിന്റെ അവിഭാജ്യ ഘടകമായ വാൾ ഓഫ് ഹാർമണി സൃഷ്ടിച്ചത്. പൂർണ്ണമായും ത്രീ ഡി…