വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ ജിൻഡാൽ സ്റ്റീൽ മുൻ സിഇഒക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊൽക്കത്ത – അബുദാബി വിമാനത്തിൽ വച്ചാണ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവമുണ്ടായത്. ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിയായ…
മലപ്പുറത്ത് നിപ ബാധിച്ച പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ…
യുഎഇയിലെ പ്രശസ്തമായ കമ്പനിയിൽ സ്വപ്ന ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷ നൽകിയ യുവാവിന് സർട്ടിഫിക്കേഷന്റെ പേരിൽ ഏഴായിരം ദിർഹം നഷ്ടമായി. റിക്രൂട്ടറുടെ വേഷത്തിലെത്തിയ തട്ടിപ്പുകാർ അവസാന റൗണ്ട് ഇൻ്റർവ്യൂവിൽ യോഗ്യത നേടുന്നതിന്…
മലയാള സിനിമാതാരം ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേര് മാറ്റിയത്.…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാം. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.…
ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി ടെർമിനൽ 2-ലുണ്ടായ തീപിടുത്തത്തെ…
യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി. പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പബ്ലിക്…
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയവർക്കെതിരെ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. പ്രതികളായ രണ്ട് പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. ഖത്തറിൽ കാർഗോ…
യുഎഇയിൽ വീട്ടുജോലിക്ക് എത്തുന്നവരുടെ താമസവും ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് റിക്രൂട്ടിംഗ് ഏജൻസികളാണെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. തൊഴിലാളിയുടെ നിയമന നടപടികൾ 30…
ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക്…
ADVERTISEMENT