യുഎഇയിലെ പാര്‍ക്കിങ് നിരക്കുകളില്‍ പുതിയ മാറ്റം, വിശദാംശങ്ങള്‍

അബുദാബി: അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ദുബായില്‍ പ്രീമിയം പാര്‍ക്കിങ് നിരക്കുകള്‍ നടപ്പാക്കും. പാര്‍ക്കിന്‍ പിജെഎസ്സി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് രാവിലെ എട്ട് മുതൽ 10 വരെയും…

പൂർവവിദ്യാർഥി സംഗമത്തിൽ ആണ്‍സുഹൃത്തുമായി അടുപ്പത്തിലായി, യുവാവിന്‍റെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വീട്ടില്‍കയറി ജീവനൊടുക്കി യുവതി

തിരുവനന്തപുരത്ത് ആണ്‍സുഹൃത്തിന്‍റെ വീട്ടില്‍ കയറിയ യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്‍റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്‍റെ വീട്ടിലാണ് സന്ധ്യ ജീവനൊടുക്കിയത്. അരുണ്‍…

യുഎഇയില്‍ ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

അബുദാബി: 2024 ഡിസംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ. പുതിയ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിരക്കുകള്‍ നോക്കാം… 2024ൽ പ്രഖ്യാപിച്ച ഏറ്റവും കുറഞ്ഞ പെട്രോൾ…

തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു

അബഹ: മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്.…

യുഎഇ: 79,000 ദിർഹം വിലമതിക്കുന്ന സ്വർണക്കട്ടി നേടിയത് നിങ്ങളാണോ? അബുദാബി ബിഗ് ടിക്കറ്റ് നിങ്ങളെ തെരയുന്നു

അബുദാബി: നിങ്ങളാണോ ബിഗ് ടിക്കറ്റിന്‍റെ സ്വര്‍ണ്ണക്കട്ടി നേടിയ ആ ഭാഗ്യശാലി, ഈയാഴ്ചയിലെ ആദ്യത്തെ ഭാഗ്യശാലിയെ തെരയുകയാണ് ബിഗ് ടിക്കറ്റ്. സ്വർണ്ണക്കട്ടി ജേതാവായിരിക്കുന്നത് ഒരു എമിറാത്തി വനിതയാണ്. എന്നാല്‍, ഇതുവരെ ആ ഭാഗ്യശാലിയെ…

പെട്രോള്‍, ഡിസല്‍ വില കൂടുമോ കുറയുമോ? ഡിസംബറിലെ വില പ്രഖ്യാപിക്കാന്‍ യുഎഇ

അബുദാബി: യുഎഇയില്‍ ഇന്ന് (ഡിസംബര്‍ 30, ശനിയാഴ്ച) പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കും. ആഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇ ഇന്ധന വിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച ബ്രെൻ്റ്…

ദുബായ് – അബുദാബി ബസ് റൂട്ടില്‍ അടിമുടി മാറ്റം, അറിയേണ്ടതെല്ലാം

ദുബായ്: ഏറ്റവും തിരക്കേറിയ രണ്ട് ഇൻ്റർസിറ്റി ബസ് റൂട്ടുകളിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായ്ക്കും അബുദാബിയ്ക്കുമിടയിലാണ് താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ചത്. നവംബര്‍…

യുഎഇ ദേശീയദിനം ചോക്ലേറ്റിന് 90% കിഴിവ്, തട്ടിപ്പിനിരയായി പ്രവാസിയായ ഇന്ത്യക്കാരി

അബുദാബി: യുഎഇ ദേശീയദിനത്തിന്‍റെ ഭാഗമായി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രചരണം. ചോക്ലേറ്റിന് 90 ശതമാനം കിഴിവ് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തില്‍ വിശ്വസിച്ച ഇന്ത്യക്കാരിയായ പ്രവാസി…

ഈ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ ഇത്തിരി വിയര്‍ക്കും; നിരക്ക് അറിയാം…

ദുബായ്: തിരക്കേറിയ സമയത്താണ് ദുബായിലെ സാലിക് ഗേറ്റിലൂടെയുള്ള യാത്രയെങ്കില്‍ വാഹനയാത്രക്കാരുടെ പ്രതിമാസ ബജറ്റ് താളം തെറ്റും. നിലവിലെ നിരക്കായ നാല് ദിര്‍ഹത്തില്‍നിന്ന് ആറ് ദിര്‍ഹമാക്കിയാണ് പുതിയ നിരക്ക്. എന്നാല്‍, തിരക്കില്ലാത്ത സമയത്താണ്…

യുഎഇയില്‍ നാല് ദിവസം നീളുന്ന സൂപ്പര്‍ സെയിലിന് ഇന്ന് തുടക്കം, ബ്രാന്‍ഡുകള്‍ക്ക് 90 % വരെ വിലക്കുറവ്

ദുബായ്: വന്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍, സ്വന്തമാക്കാന്‍ നാല് ദിവസം മാത്രം, സൂപ്പര്‍ സെയിലിന് ദുബായില്‍ ഇന്ന് തുടക്കമായി. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ആദായവില്‍പ്പനയാണ്…
ADVERTISEMENT