യുഎഇ ദേശീയ ദിന അവധിക്ക് ഈ എമിറേറ്റില്‍ സൗജന്യ പാർക്കിങ്

ദുബായ്: യുഎഇയിലെ ദേശീയദിനാവധിയോട് അനുബന്ധിച്ച് ദുബായില്‍ രണ്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന്, ചൊവ്വാഴ്ച വരെ എല്ലാ പൊതു പാര്‍ക്കിങും (ബഹുനില പാർക്കിങ്…

പ്രവാസി മലയാളികളുടെ മക്കള്‍ക്ക് നോര്‍ക്കയുടെ സ്കോളര്‍ഷിപ്പ്, അപേക്ഷ തീയതി നീട്ടി

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാന്‍ നോര്‍ക്ക റൂട്ട്സിന്‍റെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മറക്കല്ലേ. അപേക്ഷ നല്‍കേണ്ട തീയതി നേരത്തെ നീട്ടിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 15 വരെയാണ്…

അടുത്ത മാർച്ച് മുതൽ യുഎഇയില്‍ പ്രീമിയം പാർക്കിങ്, നിരക്കുകൾ അറിയാം….

അബുദാബി: 2025 മാർച്ച് മുതൽ ദുബായിലുടനീളം പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് പാർക്കിൻ പിജെഎസ്‌സി വെള്ളിയാഴ്ച അറിയിച്ചു. പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല്…

അറിഞ്ഞോ… ഡു ഉപയോക്താക്കള്‍ക്ക് യുഎഇ ദേശീയദിന ഓഫര്‍, പ്രഖ്യാപിച്ചത്…

ദുബായ്: ഡു ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. സൗജന്യ ഡാറ്റാ സേവനം വാഗ്ദാനം ചെയ്തിരിക്കുകയാണ് ടെലികോം ഓപ്പറേറ്ററായ ഡു. 53ാമത് യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. നവംബര്‍ 28 മുതല്‍ ഡിസംബര്‍…

യുഎഇ: ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ മാറ്റം’, ദുരിതത്തിലായി സന്ദര്‍ശകര്‍

അബുദാബി: ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റത്തിന്’ ശ്രമിച്ച യുഎഇയിലെ ചില സന്ദർശകർക്ക് വിസ അംഗീകാരം നേടാനായില്ല. ഒരു വിദേശരാജ്യത്തെ വിമാനത്താവളത്തിൽ കുടുങ്ങിയ ശേഷം, യുഎഇ വിസ ഇഷ്യൂ ചെയ്യുന്നതിനായി കാത്തിരിക്കുമ്പോൾ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ചു

അബുദാബി: ദുബായിക്കും അബുദാബിയ്ക്കുമിടയില്‍ താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ബസ് റൂട്ടുകളില്‍ മാറ്റം പ്രഖ്യാപിച്ചത്.…

മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: ഹൃ​ദ​യാ​ഘാ​തം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന മലയാളി അബുദാബിയില്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി മു​ജീ​ബാ​ണ് (50) മ​രി​ച്ച​ത്. അ​ബു​ദാ​ബിയിലെ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ…

യുഎഇയിലെ ഈ എമിറേറ്റില്‍ 50% ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചു

അബുദാബി: ഉമ്മ് അല്‍ ഖുവൈനില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് പോലീസ്. 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 2025 ജനുവരി അഞ്ച് വരെയാണ് ഇളവ് ഉണ്ടായിരിക്കുക.…

യുഎഇയിലെ ആദ്യത്തെ വാണിജ്യ മദ്യനിർമ്മാണശാല തുറക്കുന്നു

ദുബായ്: ഗൾഫില്‍ ആദ്യത്തെ പ്രധാന വാണിജ്യ മദ്യനിർമ്മാണശാല വരുന്നു. ദുബായില്‍ വരുന്ന സംയുക്ത സംരംഭം പദ്ധതിയിട്ടിരിക്കുന്നത് ഹെയ്നകെനാണ്. രാജ്യത്ത് മദ്യനിർമ്മാണശാല ആവശ്യമായ എല്ലാ ലൈസൻസുകളും പെർമിറ്റുകളും നേടിയിട്ടുണ്ട്. 2025 അവസാനത്തോടെ നിർമാണം…

യുഎഇ: ഈ സമയങ്ങളിൽ യാത്ര ചെയ്താൽ ടോൾ നിരക്ക് സൗജന്യം, മാറ്റം വരുത്താനൊരുങ്ങി സാലിക്

ദുബായ് സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാകുന്നു. അടുത്തവര്‍ഷം മുതല്‍ ദുബായിലെ പ്രമുഖ ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്ക് ഗേറ്റിന്‍റെ നിരക്കില്‍ മാറ്റം ഉണ്ടാകും. 2025 ജനുവരി മുതല്‍ എല്ലാ ദിവസവും…
ADVERTISEMENT