Rules For NRI’s Foreign Students ദുബായ്: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.…
Gold Prices in Dubai ദുബായ്: ഇന്ന് ഫെബ്രുവരി 4, യുഎഇയില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 316 ദിർഹത്തിൽ എത്തിയതോടെ യുഎഇയിൽ ചൊവ്വാഴ്ച സ്വർണ്ണ…
World’s Tallest Wellbeing Resort ദുബായ്: യുഎഇയില്‍ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസകേന്ദ്രം. ദുബായിക്കാണ് ഈ സുഖവാസകേന്ദ്രം സ്വന്തമാക്കാനാകുക. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ൻ്റെ…
Malayali Abu Dhabi Big Ticket അബുദാബി: കഴിഞ്ഞ 19 വര്‍ഷമായി അബുദാബി ബിഗ് ടിക്കറ്റ് എടുക്കുകയാണ് മലയാളിയായ ആഷിഖ് പടിൻഹാരത്ത്. ഒരു പതിറ്റാണ്ടിന്‍റെ ശ്രമത്തിനൊടുവില്‍ ആ ഭാഗ്യം ആഷിഖിനെ തേടിയെത്തി.…
UAE Amnesty അബുദാബി: യുഎഇയില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 6,000 നിയമലംഘകര്‍. യുഎഇയിലെ പൊതുമാപ്പ് ലംഘിച്ചവരെയാണ് കനത്ത പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. 270 പരിശോധനകളിലായാണ് 6,000 പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി…
Post Death Services in Gulf ഓരോ ഗള്‍ഫ് രാജ്യങ്ങളിലും മരണാനന്തര നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്. മലയാളികളായ മരണപ്പെടുന്നവരുടെ ഭൂരിഭാഗം ബന്ധുക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ മരണാനന്തര ചടങ്ങുകളെയോ നടപടിക്രമങ്ങളെയോ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ്.…
Losing Passenger’s Luggage അബുദാബി: യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനികള്‍ക്ക് എട്ടിന്‍റെ പണി കിട്ടും. ബാഗിന്‍റെ ഭാരം അനുസരിച്ച് വന്‍ തുക ഈടാക്കും. കിലോയ്ക്ക് 500 ദിര്‍ഹം നിരക്ക് ഈടാക്കാം. ഒന്നോ…
Abu Dhabi Big Ticket Malayali അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ തുടര്‍ച്ചയായി രണ്ടാം തവണയും സമ്മാനം തൂത്തുവാരി മലയാളി. ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ…
Woman Elope With Boy Friend കൊല്‍ക്കത്ത: ഭര്‍ത്താവിന്‍റെ വൃക്ക വിറ്റുകിട്ടിയ തുക കൊണ്ട് യുവതി മുങ്ങി. കാമുകനൊപ്പം ജീവിക്കാന്‍ 10 ലക്ഷം രൂപയുമായി യുവതി ഒളിച്ചോടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഹൌറ…