Abu Dhabi Big Tcket Draw അബുദാബി: ബംഗ്ലാദേശ് പൗരന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വന്‍തുകയുടെ ഭാഗ്യസമ്മാനം. മാർച്ച് മൂന്ന് തിങ്കളാഴ്ച നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ…
Jaywan UAE അബുദാബി: ദേശീയപേയ്മെന്‍റ് സിസ്റ്റം യുഎഇയ്ക്ക് സ്വന്തം. രാജ്യത്തെ ആദ്യത്തെ ആഭ്യന്തരകാര്‍ഡ് സ്കീമായ ജയ്‌വാന്‍ പുറത്തിറക്കി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ അനുബന്ധസ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്‍റ്സ് (എഇപി) ആണ് ജയ്‌വാന്‍…
Car Loan Dubai Requirements ദുബായ്: സ്വന്തമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. സ്വന്തം കാറില്‍ ദുബായ് നഗരം ചുറ്റാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ഒരു കാര്‍ വാങ്ങാന്‍ ഭീമമായ തുക മുടക്കാന്‍…
Passport Rules Changed ന്യൂഡൽഹി: പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. പുതിയ പാസ്‌പോർട്ട് നിയമഭേദഗതി…
Uber School ദുബായ്: രാജ്യത്തെ സ്കൂള്‍ കുട്ടികളിലേക്ക് സേവനം വിപുലീകരിച്ച് യൂബര്‍. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാറിലായി. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര പ്രദാനം ചെയ്യും. കുട്ടികള്‍ക്കായി…
UAE Parkin Profit ദുബായ്: പാര്‍ക്കിന്‍ കഴിഞ്ഞവര്‍ഷം നേടിയത് 42.35 കോടി ദിര്‍ഹം ലാഭം. നാലാം പാദത്തിൽ മാത്രമായി 12 കോടി ദിർഹത്തിന്‍റെ അറ്റാദായം നേടി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13…
Sheikh Zayed Grand Mosque Iftaar അബുദാബി: റമദാനിൽ പ്രതിദിനം 35,000ത്തിലേറെ ആളുകൾക്ക് നോമ്പുതുറയ്ക്ക് സൗകര്യം ഒരുക്കി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്. ദിവസവും 45,000ത്തിലേറെ ഇഫ്താർ കിറ്റുകളും വിതരണം…
Woman Riot While Drunk Dubai ദുബായ്: പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ദുബായ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും യുവതിക്കെതിരെ കേസ്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ദുബായ് പബ്ലിക്…
Molest Case Against Youth Congress Leader മലപ്പുറം: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവായ സഹപ്രവര്‍ത്തകനെതിരെ പരാതി. സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത്…