അബുദാബി ആസ്ഥാനമായുള്ള എയർലൈനായ ഇത്തിഹാദിൽ വൻ റിക്രൂട്ട്മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. ക്യാബിൻ ക്രൂ അംഗങ്ങളാകാൻ 1000 പേരെ കൂടിയാണ് എയർലൈൻ തിരഞ്ഞെടുക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ടീമിൽ…
ദുബായ് നൗ ആപ്പ് ഒരു സ്മാർട്ട് ദുബായ് സംരംഭമാണ്. 2021-ഓടെ ദുബായെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാക്കി മാറ്റാനുള്ള ദുബായ് ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലൊന്നാണ് ദുബായ് നൗ. ദുബായ്…
സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം…
ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം…
അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ…
ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ് മാസപ്പിറവി…
ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത്…
ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ യൂണിറ്റിലെ…
യുഎഇയിലുള്ള പലരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വാഹനമെന്നത്. ചിലരെങ്കിലും യൂസ്ഡ് കാറുകളായിരിക്കും വാങ്ങുക. സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറിന്റെ…