യുഎഇ: ദേശീയ ദിനാഘോഷത്തിനിടെ സോപ്പ് വെള്ളം തളിച്ചതിന് നിരവധി പേര്‍ക്ക് പിഴ ചുമത്തി

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ സോപ്പ് വെള്ളം തളിച്ചതിന് പിഴ ചുമത്തി. 14 പേര്‍ക്കെതിരെ ദിബ്ബ അൽ ഫുജൈറ മിസ്‌ഡിമെനർ കോടതിയാണ് പിഴ ചുമത്തിയത്. അൽ ഫഖീത് പ്രദേശത്ത് ദേശീയ ദിനാഘോഷവേളയിൽ…

China Tariff on US: ട്രംപിന്‍റെ പ്രതികാരച്ചുങ്കത്തില്‍ തിരിച്ചടിച്ച് ചൈന; ലോകമാകെ വ്യാപാരയുദ്ധത്തിലേക്കോ?

China Tariff on US ട്രംപിന്‍റെ പ്രതികാരച്ചുങ്കത്തില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് ചൈന. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ അതേ തീരുവ യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തി. പകരച്ചുങ്കമായി യുഎസ്…

Workplace Abuse in Kochi: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തിച്ചു; ടാര്‍ഗറ്റിന്‍റെ പേരില്‍ കടുത്ത തൊഴില്‍ പീഡനം

Workplace Abuse in Kochi കൊച്ചി: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തിച്ച് ക്രൂരപീഡനം. കൊച്ചി പാലാരിവട്ടത്തെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് സ്ഥാപനത്തിനെതിരെയാണ് പരാതി. ടാര്‍ഗറ്റിന്‍റെ പേരിലാണ് ജീവനക്കാര്‍…

Raid in Gokulam Group: പ്രവാസികളില്‍ നിന്ന് ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചു; ഗോകുലം ഗ്രൂപ്പിലെ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇഡി

Raid in Gokulam Group ചെന്നൈ: പ്രവാസികളില്‍നിന്ന് ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമായി കണ്ടെത്തി.…

യുഎഇ വിമാനത്താവളത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പിടഞ്ഞ യാത്രക്കാരന് രക്ഷകരായി ഇന്ത്യന്‍ ജീവനക്കാര്‍

ദുബായ്: നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകി ഇന്ത്യക്കാരായ ജീവനക്കാര്‍. ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനുമാണ് യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ഏരിയ…

Dubai Variable Parking Fees: യുഎഇയിലെ പുതിയ പാർക്കിങ് ഫീസ്: പണം ലാഭിക്കാൻ ചില താമസക്കാർ തെരഞ്ഞെടുക്കുന്നത്…

Dubai Variable Parking Fees ദുബായ്: ദുബായില്‍ പുതിയ പാര്‍ക്കിങ് ഫീസ് നിലവില്‍ വന്നതോടെ പണം ലാഭിക്കാന്‍ ചില താമസക്കാര്‍ വിവിധ വഴികള്‍ തെരഞ്ഞെടുക്കുകയാണ്. എമിറേറ്റിലെ പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ…

യുഎസ് ഉപരോധത്തിന് വിധേയമായ ഏഴ് സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്ന് യുഎഇ

അബുദാബി: സുഡാനിൽ ഇടപെടുന്നതിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഏഴ് കമ്പനികൾക്ക് സാധുവായ വാണിജ്യ ലൈസൻസില്ലെന്നും രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്നും നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ജനുവരി ഏഴിന്, യുഎഇയില്‍ ആസ്ഥാനമായുള്ള ഏഴ് സ്ഥാപനങ്ങളെ…

വിമാനത്തില്‍ ശരീരദുര്‍ഗന്ധത്തെ ചൊല്ലി തര്‍ക്കം, കാബിൻ ക്രൂ ജീവനക്കാരിയ്ക്ക് കടിയും മാന്തും; വിമാനം വൈകിയത് രണ്ട് മണിക്കൂര്‍

ഷെൻസ്ഹെൻ: വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ…

Abu Dhabi Big Ticket: ‘കോള്‍ ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി ഒരിക്കലും പ്രതീക്ഷിച്ചില്ല’; ബിഗ് ടിക്കറ്റില്‍ 35കോടി നേടിയ മലയാളിയുടെ വാക്കുകള്‍

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യമഴ. ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപയാണ് (15 ദശലക്ഷം ദിർഹം) സമ്മാനമായി…

Expat Malayali Died: ശാരീരിക അസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Died അ​ബുദാ​ബി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി പ​റ​പ്പൂ​ർ തെ​ക്കെ​കു​ള​മ്പ് ചോ​ല​ക്ക​പ്പ​റ​മ്പ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് (53) ആ​ണ് അ​ബുദാബി​യി​ൽ മരിച്ചത്.…