vishu

vishu 2025; വിഷുവിനെ വരവേറ്റ് പ്രവാസികൾ: വിഷു ആഘോഷമാക്കാൻ 50 ശതമാനം വിലക്കുറവ്, പായസമേളയും….

vishu 2025; ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കുകയാണ്. ഗൾഫിലും വിഷുവിനെ വരവേറ്റ് പ്രവാസി മലയാളികൾ. വിഷു ആഘോഷമാക്കാൻ വാരാന്ത്യം മുതൽ തന്നെ പ്രവാസികൾ ഒരോ പരിപാടികൾ തുടങ്ങിയിരുന്നു.…

building fire; യുഎഇയിലെ ഫ്ലാറ്റിന് തീപിടിച്ചുണ്ടായ അപകടത്തിൽ 5 മരണം, 6 പേർക്ക് പരിക്കേറ്റു

building fire; യുഎഇയിൽ ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംഭവത്തിന്റെ ആഘാതത്തിൽ ഉണ്ടായതാണെന്ന് കരുതുന്ന നാൽപ്പത് വയസ്സ് പ്രായമുള്ള ഒരു പാകിസ്ഥാനിയും ഹൃദയാഘാതം മൂലം മരിച്ചു. റെസിഡൻഷ്യൽ ടവറിന്റെ…

 cruel treatment; ഉടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറി; വീട്ടുജോലിക്കാരിക്ക് വൻതുക പിഴ ചുമത്തി യുഎഇ കോടതി

 cruel treatment;  വീട്ടുടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറി വീട്ടുജോലിക്കാരിക്ക് വൻതുക പിഴ ചുമത്തി യുഎഇ കോടതി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് തൊഴിലുടമയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ…

wakeup call; യുഎഇ; ആരോഗ്യത്തിനു പകരം ജോലി തിരഞ്ഞെടുത്ത ഈ പ്രൊഫഷണലുകൾക്ക് എങ്ങനെയാണ് തിരിച്ചറിവ് കിട്ടിയത്?

യുഎഇയിലെ വേഗതയേറിയ ജോലി സംസ്കാരത്തിൽ, പല പ്രൊഫഷണലുകളും അവരുടെ ആരോഗ്യം ശ്രദ്ധിക്കാതെയാണ് കരിയറിനെ ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്നത്. ഓഫീസിലിരുന്ന് രാത്രി വൈകിയും ജോലി ചെയ്യുക, പ്രഭാതഭക്ഷണം ഒഴിവാക്കുക, കാർഡ്ബോർഡ് പെട്ടികളിൽ…

pravasi; യുഎഇ; താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, നാട്ടിൽ നിന്നും തിരിച്ച് എത്തിയത് ഒരാഴ്ച മുൻപ്

pravasi; ദുബായിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) മരിച്ചതായി വിവരം…

sleepless life; യുഎഇ; ജോലിയിലെ ക്ഷീണം കാരണം 51 കാരൻ ഉറങ്ങിയത് 32 മണിക്കൂർ; ഒടുവിൽ സംഭവിച്ചത്….

sleepless life; അമിത ജോലിബാരവും സ്ട്രെസ്സും കാരണം ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും. അത്തരത്തിൽ 51 കാരൻ്റെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ. യുഎഇയിലെ ഷാർജയിലാണ് സംഭവം. എന്നും പതിവായി ജോലിക്ക്…

Speed limits; അബുദാബിയിലെ പ്രധാന റോഡിൽ വാഹനങ്ങളുടെ വേ​ഗത 20 km ആയി കുറച്ചു

Speed limits; അബുദാബിയിലെ പ്രധാന റോഡിൽ വാഹനങ്ങളുടെ വേ​ഗത 20 km ആയി കുറച്ചു. ഏപ്രിൽ 14 മുതൽ ഇത് നടപ്പിലാക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. പൊടി, മൂടൽമഞ്ഞ് അല്ലെങ്കിൽ മഴ…

laws and penalties; യുഎഇ; ബാൽക്കണിയിലും മേൽക്കൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

laws and penalties; യുഎഇയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും ഇനി വലിയ പിഴ ഈടാക്കേണ്ടി വരും. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി. ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ…

UAE-India Friendship; പ്രവാസികൾക്ക് സന്തോഷ വാർത്ത, യുഎഇ-ഇന്ത്യ ‘ഫ്രണ്ട്ഷിപ്പ് ‘; തൊഴിലാളികൾക്കായി പുതിയ ആശുപത്രി

UAE-India Friendship; ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർഷശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. പ്രവാസികൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളും ഈ…

trading fraud; പണം ഇരട്ടിയാക്കി ലാഭം കൊയ്യാം; വിദേശത്ത് വ്യാപാരിയിൽ നിന്നും 2 കോടി തട്ടിയെടുത്ത് പ്രവാസി മലയാളി

trading fraud; പണം ഇരട്ടിയാക്കി ലാഭം കൊയ്യാം എന്ന പറത്ത് വിദേശത്ത് വ്യാപാരിയിൽ നിന്ന പണം തട്ടിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy