റാസ് അല്‍ ഖൈമ: ഭാര്യയെ മര്‍ദിച്ചെന്ന കുറ്റത്തില്‍നിന്ന് 40കാരനായ യുവാവിനെ കുറ്റവിമുക്തനാക്കി റാസ് അല്‍ ഖൈമ കോടതി. 35കാരിയായ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തുകയും ചെയ്തെന്നാണ് യുവാവിനെതിരെയുള്ള പരാതി.…
അബുദാബി: മെഡിക്കൽ ഉത്പന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി യുഎഇ. സ്ഥാപനം, സുരക്ഷ, വികസനം, വിതരണ പ്രക്രിയകളുടെ കാര്യക്ഷമമായ മേൽനോട്ടം എന്നിവ വർദ്ധിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ഞായറാഴ്ച…
അബുദാബി: അന്താരാഷ്ട്ര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ചുമത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തില്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇ കഴിഞ്ഞയാഴ്ചയും കുവൈത്ത്…
UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ…
അബുദാബി: കാറിന്‍റെ ഗ്ലാസില്‍ അനുചിതമായ രീതിയില്‍ കുറിപ്പ് എഴുതിയ 19കാരന് എട്ടിന്‍റെ പണി. പൊതു മര്യാദ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 19 കാരനായ എമിറാത്തിക്ക് 1,000 ദിർഹം പിഴ ചുമത്തി.…
UAE Lottery അബുദാബി: ഇത്തവണയും നിരാശ, യുഎഇ ലോട്ടറിയുടെ രണ്ടാമത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ആരും നേടിയില്ല. 11 യുഎഇ നിവാസികൾക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഇത്തവണയും 100…
UAE Earthquake അബുദാബി: യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) നാഷണൽ സീസ്‌മിക് നെറ്റ്‌വർക്ക് സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.…
അജ്മാന്‍: ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി. ഏഷ്യന്‍ പൗരന്മാരടങ്ങിയ സംഘമാണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ വേഷം ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. പണം തട്ടാനായി…
UAE Lowest Temperature അബുദാബി: രാജ്യം തണുപ്പിലേക്ക് അടുക്കുന്നതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കേണ്ട സമയമായി കഴിഞ്ഞു. യുഎഇയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. പുലര്‍ച്ചെ 6.45 ന് റക്നയില്‍ (അല്‍…