Work From Home in UAE അബുദാബി: വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി യുഎഇയിലെ തൊഴില്‍ മേഖല. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന പുതിയ സംവിധാനമാണ് രാജ്യത്ത് ഒരുങ്ങുന്നത്. അബുദാബിയിലെ പ്രമുഖ ധനകാര്യ ഏജന്‍സിയാണ്…
UAE Visit Visa അബുദാബി യുഎഇയില്‍ വിസിറ്റ് വിസ നടപടിക്രമങ്ങള്‍ കടുപ്പിച്ചതോടെ നിരവധി പേരുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച് നിരവധി പേര്‍ക്കാണ് വിസ നിരസിക്കുന്നത്. ഇതേതുടര്‍ന്ന്, നിരവധി പേരുടെ…
റാസ് അല്‍ ഖൈമ: കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ 14 വര്‍ഷത്തിന് ശേഷം വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ കൊലപ്പെടുത്തിയതിനും വീടിന് തീയിട്ടത്തിനുമാണ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ചത്. റാസ് അൽ ഖൈമയിലെ വീട്ടില്‍…
HyperMax Jobs ദുബായ്: ദുബായിലെ പ്രശസ്ത കമ്പനിയായ മജിദ് അൽ ഫുത്തൈം ഗ്രൂപ്പ് പുതിയ ഗ്രോസറി റീട്ടെയിൽ ബ്രാൻഡായ ഹൈപ്പർമാക്സ് പുറത്തിറക്കി. ഒമാനിലുടനീളം 11 സ്ഥലങ്ങളിലാണ് ഹൈപ്പര്‍മാക്സ് പ്രവര്‍ത്തിക്കുക. നിലവിലുള്ള ജീവനക്കാർക്ക്…
UAE Working Time: അബുദാബി: യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ് ഇക്കാര്യം…
Teachers Jobs UAE അബുദാബി: യുഎഇ വിളിക്കുന്നു, പ്രഗല്‍ഭരായ അധ്യാപകരെ. യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്. ഓഗസ്റ്റ് മാസമാണ് രാജ്യത്ത് പുതിയ…
Rent in UAE ദുബായ്: ദുബായില്‍ പുതിയ സ്‌മാർട്ട് റെൻ്റൽ ഇൻഡക്‌സ് അവതരിപ്പിച്ചതിനെ തുടർന്ന് കാലഹരണപ്പെട്ട സൗകര്യങ്ങളുള്ള ചില പഴയ കെട്ടിടങ്ങളുടെ വാടക കുറഞ്ഞേക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് എക്സിക്യൂട്ടീവുകള്‍. ഭൂവുടമകൾ നിരക്കുകൾ…
Company Bonus in UAE അബുദാബി: ശമ്പളം മാത്രമല്ല, യുഎഇയിലെ ഈ ജോലിയ്ക്ക് ബോണസും ലഭിക്കും. ഒന്നും രണ്ടുമല്ല, 150 ദശലക്ഷം ദിര്‍ഹമാണ് ബോണസായി നല്‍കിയതെന്ന് ദുബായിലെ ഒരു സ്വകാര്യ ഡെവലപ്പര്‍…
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത് അറിവുണ്ടാകില്ല. ചില പ്രത്യേക കാര്യങ്ങളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനത്തിൽനിന്ന് പിടിച്ചുവെയ്ക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ്…