Mega Holiday Sale അബുദാബി: മെഗാ ഹോളിഡേ സെയിലുമായി ഇത്തിഹാദ് എയര്‍വേയ്സ്. ജനുവരി 17നകം വിമാനസര്‍വീസ് ബുക്ക് ചെയ്താല്‍ ഫെബ്രുവരി 24 നും സെപ്തംബര്‍ 30 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും…
UAE Money Exchanges Services: പണം കൈമാറ്റം മാത്രമല്ല, യുഎഇയിലെ മണി എക്സ്ചേഞ്ചുകളിൽ ഈ സേവനങ്ങളുമുണ്ട്
UAE Money Exchanges Services ദുബായ്: യുഎഇയിലെ മണി എക്സ്ചേഞ്ചുകളില്‍ പണം കൈമാറ്റം മാത്രമല്ല, ബില്‍ അടയ്ക്കലുകളും മറ്റ് അവശ്യ ഇടപാടുകളും വാഗ്ദാനം ചെയ്യുന്നു. ഏഴ് സേവനങ്ങളാണ് മണി എക്സേചേഞ്ചുകളിലൂടെ സാധ്യമാകുക.…
ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബ സിറ്റിയില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതലാണ് പണമടച്ചുള്ള പാര്‍ക്കിങ് നടപ്പാക്കുക. കൽബ മുനിസിപ്പാലിറ്റി ചൊവ്വാഴ്ച (ഇന്ന്) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതല്‍…
UAE Invest in Kerala തിരുവനന്തപുരം: കേരളത്തില്‍ വിവിധ മേഖലകളില്‍ വമ്പന്‍ നിക്ഷേപവുമായി യുഎഇ. ലോജിസ്റ്റിക്സ്, ഭക്ഷ്യ, സംസ്കരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് യുഎഇ മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് മുഹമ്മദ്…
Malayali Wins Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ 270ാം സീരിസും വെറുതെവിട്ടില്ല. അബുദാബിയില്‍…
Gold Price in UAE അബുദാബി: യുഎഇയില്‍ സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് (ജനുവരി 14, ചൊവ്വാഴ്ച) വിപണി തുറന്നപ്പോള്‍ സ്വര്‍ണവില 0.5 ദിര്‍ഹം കൂടി. 22 കാരറ്റ് സ്വര്‍ണം തിങ്കളാഴ്ച ഗ്രാമിന്…
Smart Rental Index ഷാര്‍ജ: ദുബായ്ക്കും അബുദാബിയ്ക്കും പിന്നാലെ സ്മാര്‍ട്ട് വാടക സൂചിക ഏര്‍പ്പെടുത്താന്‍ ആലോചിച്ച് ഷാര്‍ജ. ഇതോടെ യുഎഇയില്‍ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാര്‍ജ. ഉയര്‍ന്ന കെട്ടിടവാടക…
Malayali Expat Died in UAE അബുദാബി: 25 വര്‍ഷമായി അബുദാബിയില്‍ താമസിച്ചുവരികയായിരുന്ന പ്രവാസി മലയാളി വനിത മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി മുകിലംപ്ലാവില്‍ എംവി കോശിയുടെ ഭാര്യ മറിയാമ്മ കോശി…
UAE Employees Demands അബുദാബി: യുഎഇയില്‍ വര്‍ദ്ധിച്ചുവരുന്ന വാടക – ടോള്‍ നിരക്കുകള്‍ താങ്ങാനാകാത്തതിനാല്‍ തൊഴിലുടമകളോട് ആനൂകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍. ഉയര്‍ന്ന വീട്ടുവാടക, ഗതാഗതം, കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സുകള്‍ എന്നീ ആനുകൂല്യങ്ങളാണ്…