World’s Tallest Tower: ബുര്‍ജ് ഖലീഫയെ വീഴ്ത്താന്‍ പുതിയ ‘കൂറ്റന്‍ ടവര്‍’; ഒരുങ്ങുന്നത് 2600 കോടി ഡോളര്‍ ചെലവില്‍

World’s Tallest Tower റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന വിശേഷണമുള്ള ബുര്‍ജ് ഖലീഫയ്ക്ക് വെല്ലുവിളിയായി ഒരു കൂറ്റന്‍ ടവര്‍ ഉയരുന്നു. അയല്‍രാജ്യമായ സൗദി അറേബ്യയിലാണ് ഈ ടവര്‍…

Parkin New Payment Services: യുഎഇ: പാര്‍ക്ക് ചെയ്യൂ, പിന്നീട് പണം അടയ്ക്കൂ; പുതിയ പേയ്‌മെൻ്റ് സേവനങ്ങളുമായി പാർക്കിൻ

Parkin New Payment Services ദുബായ്: ദുബായിലെ പണമടച്ചുള്ള പൊതു പാർക്കിങ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി ഓട്ടോപേ, പേയ്‌ലേറ്റർ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള…

Ramadan 2025 UAE: റമദാന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; യുഎഇയില്‍ വിശുദ്ധ മാസം എന്ന് ആരംഭിക്കും

Ramadan 2025 UAE അബുദാബി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമദാൻ മാസം. യുഎഇയിൽ ഈ വര്‍ഷം റമദാൻ മാർച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിലെ…

Helplines In The UAE: ഈ നമ്പറുകള്‍ വിളിപ്പുറത്തിനകലെ; യുഎഇയിലെ നിങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഹെൽപ്പ് ലൈനുകള്‍

Helplines In The UAE അബുദാബി: അടിയന്തരസേവനങ്ങള്‍ മുതല്‍ മാനസികാരോഗ്യ പിന്തുണയും ഉപഭോക്തൃ പരാതികളും വരെയുള്ള വിവിധ ആവശ്യങ്ങൾക്ക് പരിഹാരമായി യുഎഇയിലെ ഹെൽപ്പ് ലൈന്‍ നമ്പറുകള്‍. എമർജൻസി നമ്പറുകൾ- യുഎഇയിൽ എവിടെയും…

Fake Currency Arrested in UAE: യുഎഇ പോലീസിന്‍റെ രഹസ്യനീക്കം; പിടികൂടിയത് 27 മില്യണ്‍ ദിര്‍ഹം വ്യാജ കറന്‍സി; അറബ് പൗരന്മാര്‍ അറസ്റ്റില്‍

Fake Currency Arrested in UAE അബുദാബി: 27 മില്യണ്‍ ദിര്‍ഹം വ്യാജ കറന്‍സിയുമായി അറബ് പൗരന്മാര്‍ അറസ്റ്റില്‍. 7.5 മില്യൺ ഡോളറാണ് (27.5 മില്യൺ ദിർഹം) കണ്ടുകെട്ടിയത്. റാസ് അൽ…

Airline Free Baggage Limit: യുഎഇയിലേക്കുള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍

Airline Free Baggage Limit ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്. എക്സ്പ്രസാണ് ബാഗേജ് പരിധി ഉയര്‍ത്തിയത്. യാത്രക്കാർക്ക് ഇനി…

UAE Job Vacancies: ഈ മേഖലയില്‍ നിരവധി ഒഴിവുകള്‍; ചില യുഎഇ നിവാസികള്‍ നിലവിലെ ജോലി ഉപേക്ഷിക്കുന്നു

UAE Job Vacancies അബുദാബി: അബുദാബി ഡിപ്പാര്‍ട്മെന്‍റ് ഓഫ് എജ്യുക്കേഷനില്‍ (അഡെക്) അധ്യാപനത്തിലേക്ക് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചതോടെ നിരവധി അപേക്ഷകള്‍ എത്തിതുടങ്ങി. നിലവിലെ ജോലി ഉപേക്ഷിച്ച് അഡെകില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ചില…

UAE Lottery: കാഴ്ചയില്ലാത്ത സഹോദരങ്ങള്‍ക്ക് തണല്‍, മകന്‍റെ വിദ്യാഭ്യാസം; യുഎഇ ലോട്ടറിയുടെ അഞ്ച് വിജയികള്‍ക്ക് സ്വപ്നസാക്ഷാത്കാരം

UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം അഞ്ച് പ്രവാസികളെയാണ് ഇപ്രാവശ്യം തേടിയെത്തിയത്. ഒത്തിരി ഒത്തിരി സ്വപ്നങ്ങളുമായി നടക്കുന്ന ഇവര്‍ക്ക് അത് സാക്ഷാത്കരിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ്.…

UAE Jobs: അധ്യാപകരേ… യുഎഇ വിളിക്കുന്നു; യോഗ്യതയും പ്രക്രിയയും വിശദമായി അറിയാം

UAE Jobs അബുദാബി: അധ്യാപകര്‍ക്ക് അവസരവുമായി അബുദാബി. നിങ്ങൾക്ക് നന്നായി സംസാരിക്കാന്‍ അറിയാമോ? അറിവ് പങ്കുവയ്ക്കാൻ താത്പര്യമുണ്ടോ? ക്ഷമയും പൊരുത്തപ്പെടാനവും പുതിയ വെല്ലുവിളിക്ക് നേരിടാന്‍ തയ്യാറാണോ? നിങ്ങൾ യോഗ്യതകൾ നിറവേറ്റുകയും സൂചിപ്പിച്ച…

UAE Schools Mid Term Break: റമദാന് മുന്നോടിയായി യുഎഇയിലെ സ്‌കൂളുകൾ മധ്യകാല അവധിയിലേക്ക് നീങ്ങുന്നു

UAE Schools Mid Term Break അബുദാബി: യുഎഇയിലെ സ്കൂളുകള്‍ ഫെബ്രുവരിയില്‍ മധ്യകാല അവധിക്ക് തയ്യാറെടുക്കുകയാണ്. അവധി അടുത്തമാസം മധ്യത്തിൽ ആരംഭിക്കും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മധ്യകാല അവധിക്ക് ഏതാനും ദിവസങ്ങള്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group