Abu Dhabi Big Ticket Malayali അബുദാബി: ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികൾക്ക് ഭാഗ്യം. ഓരോരുത്തർക്കും 250,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കും. ഫെബ്രുവരിയിൽ നടക്കുന്ന…
Lulu Jobs അബുദാബി: തൊഴിലന്വേഷകരെ…. ലുലു വിളിക്കുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഒട്ടനവധി അവസരങ്ങള്‍. യുഎഇയിലും സൗദിയിലും ലുലുവിന്‍റെ പുതിയ റീട്ടെയിൽ ശാഖകള്‍ ഉടന്‍ ആരംഭിക്കുകയാണ്. ആയിരക്കണക്കിന് ജീവനക്കാരെയാണ്ഇവിടങ്ങളിലേക്ക് ആവശ്യമായി വരിക. ദുബായിലും…
Ramadan Sharjah Eateries ഷാര്‍ജ: ഈ വർഷം റമദാൻ മുഴുവൻ പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കാൻ ഷാർജ റെസ്റ്റോറൻ്റുകൾക്ക് പെർമിറ്റിന് അപേക്ഷിക്കാം. ഭക്ഷണശാലകൾക്ക് രണ്ട് തരം പെർമിറ്റുകൾ ലഭ്യമാണ്. ഓരോ പെർമിറ്റിനും…
Malayali Writer Passed Away അജ്മാന്‍: എഴുത്തുകാരനും യു.എ.ഇയിലെ കലാ സാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ ആശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ…
No Price Hikes Products UAE അബുദാബി: യുഎഇയിലെ റമദാനോട് അനുബന്ധിച്ച് അടിസ്ഥാന ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് ന്യായീകരിക്കാനാകാത്ത വിലവർധനയില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് മാറ്രി. പാചക എണ്ണ,…
Salary Bonus in UAE അബുദാബി: രാജ്യത്ത് ചില മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുന്നത് 2024 ലെ ആറ് മാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ…
Quran classes UAE അബുദാബി: സ്വന്തമായി ഖുര്‍ആന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇയില്‍ കര്‍ശന നിയമം. മറ്റുള്ളവർക്ക് മതപരമായ അറിവ് പകർന്നുനൽകാൻ ആഗ്രഹിക്കുന്നവരും അതിനുള്ള യോഗ്യതയുള്ളവരുമായ പലർക്കും നിലവിലുള്ള കർശനനിയമങ്ങൾ കാരണം നടപടിക്രമങ്ങൾ…
Rain in UAE അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഫെബ്രുവരി 16 ഞായറാഴ്ച മുതൽ ഫെബ്രുവരി 18…
UAE On Arrival Visa അബുദാബി: ഓണ്‍ അറൈവല്‍ വിസയില്‍ ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി യുഎഇ. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കാണ് യുഎഇ…