Malappuram MDMA Bust: ഗള്‍ഫിലെ സൂപ്പർമാർക്കറ്റിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; കാർഗോ വഴി സംസ്ഥാനത്ത് 1.665 കിലോ എംഡിഎംഎ

Malappuram MDMA Bust കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാമില്‍ താഴെ എംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ…

MDMA Seized Karipur: എംഡിഎംഎ എത്തിച്ചത് ഗള്‍ഫില്‍നിന്ന്, പാര്‍സലായി വീട്ടില്‍നിന്ന് പിടിച്ചെടുത്തു; സ്ത്രീകള്‍ക്കടക്കം പങ്ക്

MDMA Seized Karipur മലപ്പുറം: കരിപ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്‍റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍…

Shanid MDMA Death: ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി, ലഹരി ശൃംഖലയില്‍ സജീവം; മരണകാരണം ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റിലായതിനാല്‍

Shanid MDMA Death കോഴിക്കോട്: ഷാനിദിന്‍റെ മരണകാരണം ഉയര്‍ന്ന തോതില്‍ എംഡിഎംഎ വയറ്റിലെത്തിയതിനാലെന്ന് പ്രാഥമിക നിഗമനം. പോലീസിനെ കണ്ട് ഭയന്നാണ് ഷാനിദ് എംഡിഎംഎ വിഴുങ്ങിയത്. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന…

Women Arrested with Hybrid Ganja: വിമാനത്താവളത്തില്‍നിന്ന് കടുപ്പമേറിയ കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍

Women Arrested with Hybrid Ganja കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ…

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനും ഉമ്മയും നയിച്ചത് ആർഭാ​ഗ ജീവിതം, മകൻ്റെയും ഭാര്യയുടെയും കടം കേട്ട് ഞെട്ടി ഭർത്താവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനും ഉമ്മയും നയിച്ചത് ആർഭാ​ഗ ജീവിതം. വൻ ദുരന്തമറിഞ്ഞ്, 7 വർഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുൾ റഹീം തൻ്റെ കുടുംബത്തിന് 65 ലക്ഷത്തോളം കടമുണ്ടെന്നറിഞ്ഞ് അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ്.…

Molest Case Against Youth Congress Leader: താത്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്ന് ഉറപ്പുനല്‍കി; അധ്യാപികയെ സ്കൂളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെതിരെ കേസ്

Molest Case Against Youth Congress Leader മലപ്പുറം: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവായ സഹപ്രവര്‍ത്തകനെതിരെ പരാതി. സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത്…

Indigo Airlines Kerala UAE Flight: മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ്

Indigo Airlines Kerala UAE Flight അബുദാബി: കേരളത്തില്‍നിന്നും യുഎഇയിലേക്കുമുള്ള പ്രവാസി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍നിന്ന് റാസ്…

Triple Talaq Via Whatsapp: 21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

Triple Talaq Via Whatsapp കാസര്‍കോട്: വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21…

Kochi to Ras Al Khaima Flight: മലയാളികളെ… യുഎഇയിലേക്ക് കേരളത്തില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍

Kochi to Ras Al Khaima Flight അബുദാബി: പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. യുഎഇയിലേക്ക് കേരളത്തില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. റാസ് അല്‍ ഖൈമയിലേക്കാണ് പുതിയ സര്‍വീസ്. മാര്‍ച്ച് 15…

Vlogger Junaid Arrest: പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

Vlogger Junaid Arrest മലപ്പുറം: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy