ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ കുടുങ്ങി

Robbery Case കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ആലപ്പുഴ കരീലക്കുളങ്ങരയിലാണ്…

വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തി, യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണി, ഒടുവില്‍…

Photo Morphing Blackmail കൊല്ലം: വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണി. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇരുപതുകാരിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ…

ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്ത് 15കാരിയുമായി അടുപ്പം, വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം, വ്ളോഗര്‍ അറസ്റ്റില്‍

Vlogger Sexually Abused കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി 15കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്തുനിന്നു മടങ്ങിവരുമ്പോൾ…

15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

Shalu King Arrest കോഴിക്കോട്: പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി…

കത്തികൊണ്ട് നെറ്റിയില്‍ വരച്ച് പരിക്കേല്‍പ്പിച്ചു, വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും നൗഷാദില്‍ നിന്ന് ജാസ്മിന്‍ നേരിട്ടത് കൊടുംക്രൂരത

Noushad Domestic Abuse Jasmine കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭര്‍ത്താവ് നൗഷാദില്‍ നിന്ന് ഭാര്യ ജാസ്മിന്‍ നേരിട്ടത് കൊടുംക്രൂരത. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നൗഷാദ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിരന്തരം ഉപദ്രവം നടത്തിയ…

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ റീ പോസ്റ്റ്‌മോർട്ടം; സംസ്കാരം ഇന്ന്

Vipanchika Repost Mortem കുണ്ടറ (കൊല്ലം): ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്‍റെ (33) സംസ്കാരം ഇന്ന് കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം…

കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കി, 39കാരന്‍ പിടിയില്‍

Kidnap Arrest മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ്…

വിട ചൊല്ലി വി.എസ്.; ഇനി ജ്വലിക്കുന്ന ഓര്‍മ

VS Achuthanandan Death തിരുവനന്തപുരം: വിപ്ലവ നേതാവിന് വിട. വി.എസ്. അച്യുതാനന്ദന്‍ (102) ഇനി ജ്വലിക്കുന്ന ഓര്‍മ. ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍…

സതീഷിനെതിരെ കൊലപാതകകുറ്റം, ഷാർജയിൽ അതുല്യ നേരിട്ടത് കൊടിയ പീഡനം

Athulya Death ഷാർജ, ചവറ (കൊല്ലം): ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ശാസ്താംകോട്ട മനക്കര…

‘അതു പോയി, ഞാനും പോണു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്

Athulya Death ഷാര്‍ജ: മലയാളി യുവതി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോണു’ എന്നാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group