കോഴിക്കോട്: വിദ്യാർഥികൾക്ക് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി…
അടൂർ: വൈദികനെന്ന് പറഞ്ഞ് വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വൈദികനാണെന്നും പള്ളിയിൽനിന്ന് ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽ കയറി പ്രാർഥിക്കുകയും ചെയ്തു. പിന്നാലെ വയോധികയുടെ മാലയും പൊട്ടിച്ച്…
കൊല്ലം: ഷംനത്ത് എന്ന സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ ലഹരി മരുന്നെത്തിച്ച് നല്‍കിയ യുവാവും പിടിയിലായി. ഷംനത്ത് പിടിയിലായതറിഞ്ഞ് നവാസ് ഒളിവില്‍ പോയിരുന്നു. നവാസിനെ രഹസ്യനീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. താന്‍…
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ച് പോലീസ്. തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ജില്ലയില്‍ എത്തിയതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. രാത്രികാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.…
കൊല്ലം: ആഡംബരജീവിതത്തിനും മൊബൈല്‍ഫോണ്‍ വാങ്ങാനും മോഷണം നടത്തിയ ഇന്‍സ്റ്റ റീല്‍ താരം ഒടുവില്‍ പിടിയിലായി. വൈറല്‍ വീഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ താരമാണ് മുബീന. വൈറല്‍ വീഡിയോയും റീലും എടുക്കല്‍ മാത്രമല്ല മുബീനയുടെ…
തിരുവനന്തപുരം: വ്‌ളോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പാറശാലയിലെ വീട്ടില്‍ സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍…
അബുദാബി: മാലിന്യ ടാങ്കില്‍ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഫ്‌ലാറ്റിലെ മാലിന്യ ടാങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് നെല്ലായ…
ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍; സംസ്ഥാനത്തെ ഈ വിമാനത്താവളത്തിന്റെ ശൈത്യകാല ഷെഡ്യൂള്‍ അറിയാം
കണ്ണൂര്‍: 2024- 25 ലെ ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നതാള്‍…
ബെംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച…