മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് ഈ ദാരുണസംഭവം നടന്നത്. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചത്.…
ന്യൂഡൽഹി: വിദേശത്ത് ആസ്തിയുള്ളവർക്ക് ആദായനികുതി വകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. പ്രവാസികളടക്കം ആസ്തികൾ രേഖപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര…
കൊല്ലം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. വർക്കല സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1997 ജൂലൈ…
കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ ഹോം നഴ്സായി നിന്ന് മോഷണം നടത്തിയ റംഷാദ് പിടിയിൽ. ഇയാൾ കൊടുംക്രിമിനലെന്ന് പോലീസ് പറഞ്ഞു. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് റംഷാദിനെതിരെ 35…
ഷാർജ: പത്തനംതിട്ട തിരുവല്ല സ്വദേശി ഈട്ടിക്കൽ എബ്രഹാം ചാക്കോ (58) നാട്ടിലേയ്ക്ക് മടങ്ങുകയാണ്. നീണ്ട 35 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം. 1989 ജനുവരി ആറിനാണ് തിരുവനന്തപുരത്തുനിന്ന് എബ്രഹാം ചാക്കോ ആദ്യമായി അബുദാബിയിലെത്തിയത്.…
ന്യൂഡൽഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇടക്കാല മുൻകൂർ ജാമ്യമാണ് അനുവദിച്ചത്. സിദ്ദിഖിന്റെ വാദങ്ങൾ അംഗീകരിച്ച സുപ്രീംകോടതി നടനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞു. വിചാരക്കോടതി ഉപാധികള്‍…
ആരോഗ്യം പ്രധാനമാണ്. ആരോഗ്യപരിരക്ഷയും അതുപോലെ പ്രധാനമാണ്. കുടുംബത്തിന് മുഴുവൻ സൗജന്യ ചികിത്സ ഉറപ്പാക്കാം. അഞ്ച് ലക്ഷം വരെ സൗജന്യമായി ചികിത്സ നേടാം. കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീം ആയുഷ്മാൻ ഭാരത് പ്രധാൻ…
കരിപ്പൂര്‍: ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 യ്ക്കാണ് വിമാനം…
അത്തോളി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് യുവാവ്. അക്രമത്തിൽ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയ്ക്ക് പരിക്കേറ്റു. ഇവിടെത്തന്നെ വാടകയ്ക്ക് താമസിക്കുന്ന മഷൂദാണ്…
സൗജന്യതാമസവും ഭക്ഷണവും ആകർഷകമായ ശമ്പളവും; മലയാളി വനിതയുടെ ചതിയിൽപ്പെട്ട യുവാക്കൾ ഒടുവിൽ നാട്ടിലേക്ക്
മസ്കത്ത്: മസ്കത്ത് വിസിറ്റ് വിസയിൽ ഒമാനിലെത്തി ദുരിതത്തിലായ രണ്ട് മലയാളി യുവാക്കൾ ഒടുവിൽ നാട്ടിലെത്തി. തൃശൂർ സ്വദേശികളായ സതീഷ് കുമാർ, മുഹമ്മദ് ഷഹിർ എന്നിവരാണ് നാട്ടിലെത്തിയത്. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെയാണ്…