
തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി മലയാളം നടന്‍ ഫഹദ് ഫാസില്‍. തനിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡി എച്ച് ഡി) ആണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കോതമംഗലത്തെ പീസ് വാലി…

കേരളത്തിലെ അവയവ മാഫിയയുടെ കളളക്കളികള്‍ വെളിപ്പെടുത്തി വീട്ടമ്മ. തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. ലൈംഗികമായി ചൂഷണം…

യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം പണയം വച്ച് മേല്‍ശാന്തി; ഒടുവില്‍…
യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം മേല്‍ശാന്തി പണയം വച്ചു. ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേല്‍ശാന്തി പണയം വച്ചത്. പരാതിയെത്തുടര്‍ന്നു…

പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറിയതിന് വനിതാ സുഹൃത്തിനെ കൊന്ന് അതിഥിത്തൊഴിലാളി. ആലപ്പുഴ പാണാവള്ളിയിലാണ് സംഭവം. ഒഡീഷക്കാരി റിതിക സാഹുവാണ് കൊല്ലപ്പെട്ടത് . പ്രതി ഒഡീഷക്കാരന്‍ സാമുവല്‍ രൂപമതിയെ മാവോയിസ്റ്റ് സ്വാധീന മേഖലയില്‍…

കേരളത്തില്‍ മാസപ്പിറ കണ്ടു. ചെറിയ പെരുന്നാള്‍ നാളെ. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര്‍ ബുധനാഴ്ച ആഘോഷിക്കും. ഒരു മാസം നീണ്ട വ്രതാഷ്ഠാനത്തിന് ശേഷമാണ് സംസ്ഥാനത്തെ മുസ്ലിം ജനത…