Kerala to UAE Flight: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം; യുഎഇയിലേക്ക് പുതിയ വിമാനസര്‍വീസുമായി പ്രമുഖ എയര്‍ലൈന്‍; സമയക്രമം അറിയാം

Kerala to UAE Flight അബുദാബി: കേരളത്തില്‍നിന്ന് യുഎഇയിലേക്ക് പുതിയ വിമാനസര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഈ മാസം 21 മുതല്‍ കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോയുടെ സര്‍വീസ് ആരംഭിക്കും. ജനുവരി 16…

UAE Kerala Gold Rate: സ്വര്‍ണവില: യുഎഇയിലെയും കേരളത്തിലെയും ഇന്നത്തെ നിരക്ക് അറിയാം

UAE Kerala Gold Rate അബുദാബി, തിരുവനന്തപുരം: യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞപ്പോള്‍ കേരളത്തില്‍ കൂടി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് യുഎഇയിലും പ്രകടമാണ്. ദുബായില്‍ ചൊവ്വാഴ്ച ഗ്രാമിന് 1.5 ദിർഹം വരെ കുറഞ്ഞു.…

സ്കൂളുകള്‍ അടച്ചു, ശൈത്യകാല അവധിയ്ക്ക് പ്രവാസികള്‍ നാട്ടിലേക്ക് വരുന്നില്ല, കാരണമിതാണ്…

Airlines Ticket Price മസ്കത്ത്: ഗള്‍ഫില്‍ മിക്ക രാജ്യങ്ങളിലും സ്കൂളുകള്‍ ശൈത്യകാല അവധിയിലേക്ക് കടക്കുകയാണ്. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അവധിയ്ക്കായി അടക്കുന്നു. സാധാരണ ക്രിസ്തുമസ്, പുതുവത്സരമാകുമ്പോള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക് പോകാറാണ്…

വിമാനം പറന്നുയര്‍ന്നു, ടയര്‍ കഷണം റണ്‍വേയില്‍; സംഭവം കേരളത്തില്‍…

Air India Flight നെടുമ്പാശേരി: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ടയര്‍ കഷണം റണ്‍വേയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയറാണ് റണ്‍വേയില്‍ കണ്ടെത്തിയത്. പിന്നാലെ വിമാനം…

UAE, Kerala Gold Price: സ്വര്‍‍ണം വാങ്ങുന്നോ? വില കുറവ് യുഎഇയിലോ കേരളത്തിലോ, അറിയാം…

UAE Kerala Gold Price അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തേക്കാള്‍ യുഎഇയില്‍ സ്വര്‍‍ണവില കുറവാണ്. കേരളത്തില്‍ 22 കാരറ്റ് പവന്‍…

സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചു, മര്‍ദനം, ഡേറ്റിങ് ആപ്പ് കെണിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പോലീസ്. എറണാകുളം ജില്ലയിലെ കാക്കനാട് ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചുവരുത്തിയശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ…

ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ്…

Kuwait Bank Loan: കുവൈത്തില്‍ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം, ബാങ്ക് അധികൃതര്‍ പറയുന്നത്…

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ…

കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ദുബായില്‍ നിന്നെത്തിയത് സ്വന്തം ചെലവില്‍: പ്രതികരിച്ച് നടി…

തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്ന് നടിയും ഡാന്‍സറുമായ ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയത് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് ആശ ശരത്ത്…

Hilly Aqua Water: വിദേശത്തെ ദാഹമകറ്റാന്‍ കേരളത്തിലെ വെള്ളം, അതും കുറഞ്ഞവിലയ്ക്ക്, യുഎഇയിലേക്ക്….

തിരുവനന്തപുരം: കേരളത്തിലെ വെള്ളം വിദേശത്തേക്ക്. ഹില്ലി അക്വ കടല്‍ വെള്ളമാണ് കടല്‍ കടന്ന് യുഎഇയിലെത്തുന്നത്. കുറഞ്ഞവിലയ്ക്ക് വെള്ളം ലഭ്യമാകും. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ വെള്ളം യുഎഇയിലെത്തും. 1.5 ലിറ്ററിന്‍റെ 22,000…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group