വീണ്ടും നിപയോ!! 15കാരൻ ചികിത്സയിൽ, ജാ​ഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…

അമ്മയ്ക്ക് ക്യാൻസർ ബാധിച്ചതോടെ കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂരിൽ ക്യാൻസർ ബാധിച്ചതോടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. ചെറുപുഴയിലാണ് സംഭവമുണ്ടായത്. പരുക്കേറ്റ അമ്മ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് ക്യാൻസർ…

പ്രവാസി മലയാളി നമ്പി നാരായണൻ്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി മലയാളിയായ നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബത്തിന് ഇമെയിലിലൂടെയാണ് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. കൂടാതെ…

യുഎഇ: ഇടവേളയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്തു; ശിക്ഷ വിധിച്ച് കോടതി

സ്കൂൾ ഇടവേളയിൽ വിശ്രമിക്കുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്ത സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോ സമ്മതമില്ലാതെ പകർത്തിയതിനെ തുടർന്നാണ് നടപടി. 2000 ദിർഹം (ഏകദേശം…

ബോംബ് ഭീഷണി; യുഎഇയിലേക്കുള്ള വിമാന സർവീസ് വൈകി

ഡൽഹിയിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്താനിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് സർവീസ് വൈകി. തിങ്കളാഴ്ച രാവിലെ 9.35നാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ആവശ്യമായ നിയമനടപടികൾ…

കൂടെയുള്ളവരെയെല്ലാം വിളിച്ചുണർത്തി രക്ഷപ്പെടാൻ വഴിയൊരുക്കി, തിരിച്ചുവരാനാകാതെ കണ്ണീരായി നൂഹ്

കുവൈറ്റിലെ തീപിടുത്തത്തിൽ കൂടെയുള്ളവർക്കെല്ലാം രക്ഷപ്പെടാൻ വഴിയൊരുക്കാൻ മുമ്പിൽ നിന്നയാളാണ് തിരൂർ സ്വദേശി നൂഹ്. എന്നാൽ സ്വയമേവ രക്ഷപ്പെടാൻ നൂഹിനായില്ല. കൂടെ താമസിച്ചവരെ അപകട വിവരം അറിയിച്ച്‌ രക്ഷപെടാൻ നിർദ്ദേശം നൽകിയ ശേഷം…

യുഎഇയിൽ കൗമാരക്കാരൻ 33കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ അപ്ഡേറ്റ്

ദുബായിൽ 33കാരനെ ഇസ്രയേലി കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ‌പ്രതിയുടെ ജീവപര്യന്തം ഒഴിവാക്കാൻ അപ്പീൽ നൽകി പ്രതിഭാ​ഗം. 19കാര​ന്റേത് സ്വയം പ്രതിരോധമായിരുന്നെന്ന് പ്രതിഭാ​ഗം വാദിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിസിനസ് ബേ…

മകൾ മരിച്ച ദുഃഖത്തി​ന്റെ ആഘാതത്തിലിരിക്കുന്ന അമ്മയോട് കുവൈറ്റിലെ ദുരന്തത്തിൽ മകനും പോയെന്ന് എങ്ങനെ പറയും, നൊമ്പരമായി അരുണി​ന്റെ മരണം

നാട്ടിലെ കടമൊക്കെ തീർക്കണം, എന്നിട്ട് ഒരു വീട് വയ്ക്കണം. കുഞ്ഞമ്മ അതിന് വേണ്ടി ലോണിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കണം. ഇത്രയും പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ അരുൺ ബാബു കുവൈറ്റിൽ ജോലിചെയ്തു വരികയായിരുന്ന ത​ന്റെ…

അപകടത്തിൽ രാത്രി മുഴുവൻ ഓടയിൽ കിടന്നു; കണ്ടത് കാലത്ത് നടക്കാനിറങ്ങിയവർ; യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ഓടയിൽ കിടന്ന് മരിച്ചു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലത്ത് നടക്കാനിറങ്ങിയവരാണ് മൃതദേഹം…

വോട്ടെണ്ണൽ ദിവസം ​യുഎഇയിൽ ഇരിപ്പുറയ്ക്കാതെ മലയാളികളടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക്..അവസാന നിമിഷ ടിക്കറ്റ് ബുക്കിം​ഗിന് വേണ്ടി വന്നത്

തങ്ങളുടെ രാജ്യത്തി​ന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിവസം എങ്ങനെ ജോലി സ്ഥലത്ത് സ്വസ്ഥമായി ഇരിക്കും എന്ന ചിന്തയാണ് പ്രവാസി മലയാളിയായ വി പി റാഷിദിനെ നാട്ടിലെത്തിച്ചത്. വോട്ടെണ്ണൽ മാത്രമല്ല ബന്ധുവി​ന്റെ വിവാഹം കൂടി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy